അച്ഛൻ പിണങ്ങിയപ്പോൾ വിജയ്ക്ക് തണലായി; കയ്യടി വാങ്ങിക്കൊടുക്കുന്ന ‘കാരണവർ’; ഫാൻസിനെ വോട്ടറാക്കിയ ടിവികെ ബുദ്ധികേന്ദ്രം; ആരാണ് ബുസി ആനന്ദ്?

deltin33 2025-10-28 09:00:56 views 1240
  



‘ആണ്ടവൻ സൊൽറാൻ, അരുണാചലം മുടിക്കറേൻ’ (ദൈവം പറയുന്നു, ഞാൻ ചെയ്യുന്നു). 1997ൽ രജനീകാന്ത് നായകനായ അരുണാചലം എന്ന സിനിമയിലെ മാസ് ഡയലോഗ് ആണിത്. അദ്ദേഹത്തിന്റെ കരിയറിലെ പഞ്ച് ഡയലോഗുകളിൽ ഒന്ന്. എന്നാൽ നിലവിലെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഈ വാക്കുകൾ നന്നായി ചേരുക ബുസി ആനന്ദിനാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടിയുമായി ദളപതി വിജയ് തമിഴ്നാട് രാഷ്ട്രീയത്തെ ഉഴുതുമറിക്കാനെത്തുമ്പോൾ വലംകൈയായി ഒപ്പമുള്ളത് ആനന്ദ് ആണ്. ബാലതാരമായി വിജയ് ആദ്യമായി അഭിനയിച്ച് 1984ൽ പുറത്തിറങ്ങിയ ‘വെട്രി’ എന്ന സിനിമയുടെ പേര് കൂടെ ചേരുന്ന ടിവികെ, തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും ചെറിയ ‘കുട്ടി’യാണ്. ആ ബാലാരിഷ്ടതകൾ മാറ്റാൻ വിജയ് കണ്ടെത്തിയ ഒറ്റമൂലിയാണ് ബുസി ആനന്ദ്. ടിവികെ റാലിക്കിടെ കരൂരിൽ 41 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്ന, ടിവികെയുടെ ബുദ്ധി കേന്ദ്രമായ ജനറൽ സെക്രട്ടറി. പ്രവർത്തകരുടെ ആനന്ദ് അണ്ണാ. വിജയ‍്‌യുടെ നമ്മ ‘പൊതു സെയ്‌ലാലർ’ (നമ്മളുടെ സ്വന്തം ജനറൽ സെക്രട്ടറി). കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ (പോണ്ടിച്ചേരി) ഉൾപ്പെട്ട കാരയ്ക്കലിൽ   English Summary:
How Busy Anand Transformed Vijay Makkal Iyakam Into A Political Force, Who Is Busy Anand? Vijay\“s Trusted General Secretary and TVK Political Strategist, The Political Journey of Busy Anand
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
388010

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com