2025 സെപ്റ്റംബർ 8, ഓസ്‌ട്രേലിയൻ സുപ്രീം കോടതിയുടെ വിചാരണക്കൂട്ടിൽ 50 വയസ്സുകാരിയായ എറിൻ പാറ്റേഴ്‌സൺ നിർവികാരതയോടെ നിൽക്കുന്നു. ഏതാനും നാളുകളായി ഓസ്ട്രേലിയയെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിന്റെ വിചാരണയുടെ അവസാന നാൾ. ‘ഇന്നുവരെ രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായ കൊലക്കുറ്റമാണ് മിസിസ് പാറ്റേഴ്‌സൺ നടത്തിയത്’ – വിധി പ്രസ്താവത്തിൽ ജഡ്‌ജി എഴുതി. എറിനു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 33 വർഷമെങ്കിലും തടവ് അനുഭവിക്കാതെ അവരെ മോചിപ്പിക്കരുതെന്നും വിധിപ്രസ്താവത്തിൽ എടുത്തുപറയുന്നു. ഓസ്ട്രേലിയയിൽ ഒരു വനിതാകുറ്റവാളിക്ക് English Summary:
Australia\“s Shocking Poisonous Mushroom Murder, Erin Patterson Sentenced To Life |