search

സൈനിക സേവനം കഴിഞ്ഞു, ബിടിഎസ് ഇനി ‌‘ആർമിയുടെ’ സ്നേഹത്തിലേക്ക്; ഒരാൾ കൂടി വന്നാൽ വീണ്ടും ‘കൊറിയൻ കൊടുങ്കാറ്റ്’_deltin51

Chikheang 2025-10-28 08:53:06 views 1239
  



രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനകാലം പൂർത്തിയാക്കിയതിന്റെ വിടുതൽ ചടങ്ങ് കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ നിമിഷം അയാൾ ചെയ്തത് സോഷ്യൽ മീഡിയ ‘ലൈവ്’. തൊട്ടു പിറ്റേന്ന് സൈനികസേവനം കഴിഞ്ഞിറങ്ങിയ മറ്റൊരാൾ ചെയ്തതാകട്ടെ, 24 മണിക്കൂർ പിന്നിടുമ്പോൾ സ്റ്റേജിൽ ലൈവ് പെർഫോമൻസ്. ഒരു ദിവസം പോലും വിശ്രമത്തിനായി ബാക്കിവയ്ക്കാതെ ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഈ രണ്ടു പേരെയും ഒരുപോലെ പ്രേരിപ്പിച്ചത് ഒറ്റ ഘടകം – ലോകത്തെ ഏറ്റവും വലിയ ആരാധക സൈന്യത്തിന്റെ സ്നേഹം. അതാണ് ബിടിഎസ്; അതാണ് ആർമി! സൈനികസേവനം കഴിഞ്ഞിറങ്ങിയതിനു തൊട്ടുപിന്നാലെ കിം ടെയുങ് എന്ന ‘വി’ ചെയ്ത ലൈവും ജംകുക്ക് എന്ന ‘കുക്കി’യുടെ സ്റ്റേജ് പ്രകടനവും ആരാധകർക്കു നൽകിയത് അവിസ്മരണീയ നിമിഷങ്ങൾ; രണ്ടു വർഷത്തെ കാത്തിരിപ്പിനു ഹൃദയംനിറച്ച് സമ്മാനം. ഏതു പ്രതിസന്ധിക്കും എത്രനീണ്ട ഇടവേളയ്ക്കും ഒരു പുൽനാമ്പു പോലും ഇളക്കാനാകാത്ത ഹൃദയബന്ധമാണിതെന്ന് ബിടിഎസും ആർമിയും വീണ്ടും തെളിയിക്കുകയാണ്. ഇനി ഏതാനും ദിവസത്തെ   English Summary:
BTS are Back: What to Expect from the Return of Kings of K-Pop
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953