deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യോഗേഷ് ഗുപ്തയ്ക്ക് 3 വർഷത്തിനിടെ 7 മാറ്റം; കേന്ദ്ര നിയമനത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിയും നൽകാതെ സർക്കാർ_deltin51

cy520520 7 day(s) ago views 586

  



തിരുവനന്തപുരം∙ കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതിന് സംസ്ഥാന സർക്കാരിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ യോഗേഷ് ഗുപ്തയ്ക്കു കഴിഞ്ഞ 3 വർഷത്തിനിടെ ലഭിച്ചത് 7 സ്ഥലംമാറ്റം. അതിൽ ഏറ്റവും ഒടുവിലത്തേതാണ് റോഡ് സുരക്ഷാ കമ്മിഷണറാക്കി കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവ്.  

  • Also Read സിപിഐ: സംസ്ഥാന പദവികളിലും അനുരഞ്ജനം വരും; ആഞ്ചലോസിന്റെയും ആർ.രാജേന്ദ്രന്റെയും പേര് അസി. സെക്രട്ടറി സ്ഥാനത്തേക്ക്   


2022ൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബവ്റിജസ് കോർപറേഷൻ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനൽ ഡയറക്ടർ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടർ, സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി, ബവ്റിജസ് കോർപറേഷൻ എംഡി, വിജിലൻസ് മേധാവി, അഗ്നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങൾ.Kerala News, Malayalam News, Communist Party of India, CPI, Politics, Thiruvananthapuram News, CPI Kerala leadership, CPI state secretary, Binoy Viswam, K. Prakash Babu, T.J. Angelose, R. Rajendran, CPI Assistant Secretary, CPI Executive Committee, Kerala politics, organizational elections, CPI Central Secretariat, unity in CPI, P.P. Suneer, Kanam Rajendran, Santosh Kumar, Govindan Pallikkappil, V.S. Sunil Kumar, സി.പി.ഐ കേരള നേതൃത്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി, ബിനോയ് വിശ്വം, കെ. പ്രകാശ് ബാബു, ടി.ജെ. ആഞ്ചലോസ്, ആർ. രാജേന്ദ്രൻ, സി.പി.ഐ അസിസ്റ്റൻ്റ് സെക്രട്ടറി, സി.പി.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി, കേരള രാഷ്ട്രീയം, സംഘടനാ തിരഞ്ഞെടുപ്പ്, സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ്, സി.പി.ഐ ഐക്യം, പി.പി. സുനീർ, കാനം രാജേന്ദ്രൻ, സന്തോഷ് കുമാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, വി.എസ്. സുനിൽ കുമാർ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, CPI Kerala Leadership: Unity Prevails as New Faces Emerge in Key State Posts   

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഒരു പദവിയിൽ ചുരുങ്ങിയത് 2 വർഷ കാലാവധി നൽകണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സർക്കാർ അതു നടപ്പാക്കുന്നില്ല.

സർക്കാരിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനെ കഴിഞ്ഞ 9 മാസത്തിനിടെ 3 തവണയാണ് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. സ്ഥലംമാറ്റങ്ങൾ ചട്ടങ്ങൾ ലംഘിച്ചാണെന്നു കാട്ടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച അശോക്, മൂന്നിലും സ്റ്റേ നേടി.   

കേരളം വിട്ട് കേന്ദ്ര സർക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുൾപ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സർക്കാർ ഇനിയും അംഗീകരിച്ചിട്ടില്ല. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ യോഗേഷ് സമർപ്പിച്ച ഹർജി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി പറയാൻ മാറ്റിയിരിക്കെയാണ് പുതിയ സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. റോഡ് സുരക്ഷാ കമ്മിഷണറായി അദ്ദേഹം തിങ്കളാഴ്ച ചുമതലയേൽക്കുമെന്നാണു വിവരം. English Summary:
Yogesh Gupta: 7 Transfers in 3 Years Amidst Central Posting Clearance Battle
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67954