deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പ്രവാസി വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസ്: കുവൈത്ത് സ്വദേശിക്ക് 14 വർഷം തടവ്

cy520520 7 day(s) ago views 694

  

    



കുവൈത്ത് സിറ്റി ∙ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് ക്രിമിനൽ കോടതി 14 വർഷം തടവ്. ഇയാളെ മാനസിക പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമായിരുന്നു വിധി. കുറ്റകൃത്യം മറച്ചുവച്ചതിനും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനും ഇയാളുടെ പിതാവിനും സഹോദരനും ഭാര്യയ്ക്കും ഒരു വർഷം വീതം തടവ് വിധിച്ചു. English Summary:
Kuwait citizen sentenced for murdering a domestic worker. The court sentenced the Kuwaiti citizen to 14 years in prison for killing his Asian domestic worker and burying her in the garden. His father, brother, and wife each received a one-year sentence for concealing the crime and failing to report it.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66989