deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ചെറിയ വിലയ്ക്കു വാങ്ങിയ വണ്ടികളുടെ വിൽപന വൻലാഭത്തി‍ൽ; അന്വേഷണം ലക്ഷ്യമിടുന്നത് ഇടനില റാക്കറ്റിന്റെ കള്ളപ്പണം

Chikheang 7 day(s) ago views 609

  



കൊച്ചി ∙ ഭൂട്ടാൻ വാഹനങ്ങൾ കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ റജിസ്ട്രേഷൻ നമ്പറുകളിൽ ഉപയോഗിക്കുന്നതിനെക്കാൾ ഗൗരവമുള്ള കാര്യം അതിനു പിന്നിൽ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോ എന്നതാണെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ആക്രിവിലയ്ക്കു വാങ്ങിയ വണ്ടികൾ ഇന്ത്യയിൽ റീ–റജിസ്റ്റർ ചെയ്ത് അനേകം മടങ്ങ്‌ വിലയ്ക്കു വിറ്റു നേടിയ അമിതലാഭം ഇതിലെ ഇടനിലക്കാരായ വാഹനക്കടത്ത് റാക്കറ്റ് എന്തുചെയ്തെന്നാണു പരിശോധിക്കുന്നത്.

  • Also Read വിവിധ സംസ്ഥാനങ്ങളിൽ വിറ്റു 1000 ഭൂട്ടാൻ വാഹനം; കേരളത്തിൽ വാഹനങ്ങൾ വാങ്ങിയവരുടെ പട്ടിക തയാറാക്കി കസ്റ്റംസ്   


ഭൂട്ടാൻ സൈന്യം വിറ്റ ചില വണ്ടികൾ ഇന്ത്യൻ സൈന്യത്തിന്റേതാണെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജരേഖകളും ഏജൻസികൾ കണ്ടെത്തി. ഹിമാചൽപ്രദേശ്, ന്യൂഡൽഹി സ്വദേശികളായ സന്തോഷ് ശർമ, മനോജ് കുമാർ, ഹരികൃഷ്ണൻ എന്നിവരെ കണ്ടെത്താൻ ശ്രമിക്കുന്നു. ഇവരുടെ പേരിലാണു പല വാഹനങ്ങളുടെയും സെയിൽ ലെറ്റർ. എന്നാൽ ഇത് യഥാർഥ പേരുകളാണോയെന്ന് ഉറപ്പില്ല.Kerala News, Mahatma Gandhi, Idukki News, Malayalam News, Financial Crisis, Adimali Gandhi statue, half Gandhi statue, Gandhi statue Adimali, Adimali Panchayat, statue cost reduction, full-size Gandhi statue, Gandhiji statue replacement, Kerala Gramavikasana Sanitation Society, P.V. Scaria, UDF Panchayat, financial discipline, statue maintenance cost, vehicle obstruction, Gandhi Samajam, Kerala news, Mahatma Gandhi statue, Gandhi statue controversy, ചെലവ് ചുരുക്കൽ, അടിമാലി ഗാന്ധി പ്രതിമ, അര ഗാന്ധി പ്രതിമ, ഗാന്ധി പ്രതിമ അടിമാലി, അടിമാലി പഞ്ചായത്ത്, സാമ്പത്തിക അച്ചടക്കം, ഗാന്ധിജി പ്രതിമ, കേരള വാർത്ത, അടിമാലി പുതിയ പ്രതിമ, ഗാന്ധി പ്രതിമ വിവാദം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Full-Size Gandhi Out, Half-Size In: Adimali Panchayat\“s Controversial Statue Swap

ഹിമാചൽപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റാക്കറ്റ് ഷിംല റൂറൽ (എച്ച്പി–52) റജിസ്ട്രേഷനിലാണു വാഹനങ്ങൾ മറിച്ചുവിൽക്കുന്നത്. വാഹനം വാങ്ങുന്നവരുടെ സംസ്ഥാനങ്ങളിൽ റീ–റജിസ്റ്റർ ചെയ്യാനുള്ള നിരാക്ഷേപ പത്രം (എൻഒസി) അടക്കമാണു വിൽപന.

കേരളത്തിൽ വാഹനങ്ങൾ വാങ്ങിയവർ അവ ‘കെഎൽ’ നമ്പറിൽ റീ–റജിസ്റ്റർ ചെയ്തിരുന്നതിനാൽ സംസ്ഥാന മോട്ടർവാഹന വകുപ്പിന്റെ സഹകരണത്തോടെയാണു വാഹനങ്ങൾ കസ്റ്റംസ് കണ്ടെത്തിയത്. ഭൂട്ടാനിലെ ‘ഡ്സോങ്ക്ഖാ’ ഭാഷയിൽ വാഹനങ്ങൾക്കു പറയുന്ന ‘നുമ്ഖോർ’ എന്നു പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി 8 മാസം അന്വേഷണം നടത്തിയാണ് 36 വാഹനങ്ങൾ കണ്ടെത്തിയത്.‌ കേസിന്റെ തുടരന്വേഷണം എൻഐഎയും ഇ.ഡിയും ഏറ്റെടുത്തേക്കും English Summary:
Black Money Vehicle Racket: Central Agencies Uncover Massive Re-Registration Scam
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70922