കൊല്ലം ∙ മാസങ്ങൾക്കു മുൻപ് അന്തരിച്ച മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി.പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകിയില്ലെന്നു വിവാദം. ഇടക്കാലത്തു മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി നൽകാൻ മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായില്ല.Kerala News, Malayalam News, JS Siddharth Death, Communist Party of India Marxist, CPM, Wayanad News, Siddharthan case, Veterinary University, Left faculty representatives, Dean M.K. Narayanan, Assistant Warden R. Kanthanathan, ragging suicide, internal inquiry report, shielding accused officials, Pookode Veterinary College, K.C. Bipin, A.R. Sreeranjini, faculty union, departmental action, student suicide, Kerala education news, university scandal, official protection, Siddharthan justice, Left politics university, disciplinary action, demotion transfer, സിദ്ധാർത്ഥൻ കേസ്, വെറ്ററിനറി യൂണിവേഴ്സിറ്റി, ഇടതുപക്ഷ അധ്യാപകർ, ഡീൻ എം.കെ. നാരായണൻ, അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥൻ, റാഗിംഗ് ആത്മഹത്യ, ആഭ്യന്തര അന്വേഷണ റിപ്പോർട്ട്, പുക്കോട് വെറ്ററിനറി കോളേജ്, കെ.സി. ബിപിൻ, എ.ആർ. ശ്രീരഞ്ജിനി, അധ്യാപക സംഘടന, വിദ്യാർത്ഥി ആത്മഹത്യ, വകുപ്പുതല നടപടി, കേരള വാർത്ത, യൂണിവേഴ്സിറ്റി വിവാദം, അധികാരികളെ സംരക്ഷിക്കൽ, സിദ്ധാർത്ഥന് നീതി, സ്ഥാനചലനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Siddharthan Case: Veterinary University Controversy: Left Leaders Accused of Protecting Officials in Siddharthan Case  
  
 -  Also Read  കുടുംബശ്രീ വഴി നിയമനം: ബന്ധുക്കളായ പുരുഷന്മാർക്കും അവസരം; തുടക്കം ബവ്കോയിലെ പ്ലാസ്റ്റിക് കുപ്പി ശേഖരണ കൗണ്ടറുകളിൽ   
 
    
 
ഭരണഘടനാ പദവികളോ മറ്റ് ഉന്നത പദവികളോ വഹിച്ചിരുന്നവർ അന്തരിക്കുമ്പോൾ അന്തിമോപചാരമായി ഔദ്യോഗിക ബഹുമതികളും പുറമേ ആചാരവെടിയും നൽകാറുണ്ട്. ഇതിനു മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശം വേണം. സി.വി.പത്മരാജന്റെ അന്തിമോപചാര ചടങ്ങിൽ ബ്യൂഗിൾ വാദനത്തോടെ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ മാത്രമേ ഉണ്ടായുള്ളൂ. ആചാരവെടി മുഴക്കിയില്ല.  
 
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു പ്രത്യേക ഉത്തരവ് ലഭിച്ചില്ലെന്നാണ് ഇതുസംബന്ധിച്ച വിവരാവകാശ നിയമം പ്രകാരമുള്ള ചവറ ഗോപകുമാറിന്റെ ചോദ്യത്തിനു പൊതുഭരണ വകുപ്പിന്റെ മറുപടി.  English Summary:  
 C.V. Padmarajan Funeral Controversy: No Full Official Honors Accorded |