deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിജയ്‌യെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; നേതാക്കൾക്ക് കർശന നിർദേശം നൽകി ഡിഎംകെ

LHC0088 7 day(s) ago views 718

  



ചെന്നൈ ∙ നടൻ വിജയ്‌യെക്കുറിച്ചോ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചോ പ്രതികരണങ്ങള്‍ നടത്തുന്നത് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെയുടെ കർശന നിർദേശം. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞു. Tax Evasion, Bhutan Cars Smuggling, Used Car Market Kerala, Luxury Car Tax Fraud, Customs Raid Kerala, Malayala Manorama Online News, Prithviraj Sukumaran Car, Dulquer Salmaan Car, Kerala Car Smuggling News, Toyota Land Cruiser Smuggling, കാർ കള്ളക്കടത്ത്, കസ്റ്റംസ് റെയ്ഡ്, വാഹന നികുതി വെട്ടിപ്പ്, ഉപയോഗിച്ച കാറുകൾ, ആഢംബര കാറുകൾ,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ

  • Also Read നികുതി വെട്ടിപ്പ്, ഭൂട്ടാൻ വഴി വാഹനക്കടത്ത്: പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്   


അവർ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നുവെന്നും പക്ഷേ ഞങ്ങൾക്ക് പ്രതികരിക്കാൻ അനുവാദമില്ലെന്നും ആയിരുന്നു ഗാന്ധിയുടെ പ്രതികരണം. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എൻ. നെഹ്‌റു പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ കൊള്ളരുതായ്മകളെക്കുറിച്ചും ആണ് ഞങ്ങൾ സംസാരിക്കുന്നത്. മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധ തിരിക്കുന്നതിനു കാരണമാകും. അതുകൊണ്ടാണ് ടിവികെയെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങളെ വിലക്കിയതെന്ന് സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.  

  • Also Read യച്ചൂരിയെ മറക്കാൻ പാർട്ടിക്ക് തിടുക്കമായോ അഥവാ താനാണ് ജനറൽ സെക്രട്ടറിയെന്ന് ബേബി എന്നു തിരിച്ചറിയും!   


വന്‍ ജനാവലികളാണ് വിജയ് നയിക്കുന്ന പൊതുയോഗത്തിന് എത്തുന്നത്. ടിവികെയുടെ ജനക്കൂട്ടത്തെ മറികടക്കാൻ‌ ഡിഎംകെയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ടിവികെയുടെ പൊതുയോഗത്തിന് എത്തുന്ന ആൾക്കൂട്ടമൊന്നും വോട്ടായി മാറില്ലെന്നാണ് കമൽ ഹാസൻ അടുത്തിടെ പറഞ്ഞത്. English Summary:
Vijay – DMK Issue: DMK leaders have been instructed to avoid commenting on actor Vijay and his political party, Tamilaga Vettri Kazhagam (TVK), to prevent distractions from government achievements and central government issues.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
65702