deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യുക്രെയ്ൻ ഡ്രോൺ ആക്രമണം; വർഷാവസാനം വരെ ഇന്ധന കയറ്റുമതി നിരോധിച്ച് റഷ്യ

LHC0088 2025-9-26 09:50:55 views 872

  



മോസ്കോ∙ റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ തുടർച്ചയായി ‍ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിനാൽ, റഷ്യ ഡീസൽ കയറ്റുമതിയിൽ ഭാഗികമായി നിരോധനം ഏർപ്പെടുത്തുകയും ഗ്യാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ നീട്ടുകയും ചെയ്തു. യുക്രെയ്നിന്റെ തുടർച്ചായ ഡ്രോണ്‍ ആക്രമണം റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. Jharkhand Murder Case, Death Penalty Jharkhand, Land Dispute Murder, Ranchi Murder, Family Massacre India, Malayala Manorama Online News, Indian Penal Code Murder, Jharkhand Crime News, Murder over Property Dispute, Court Verdict Death Penalty, ജാർഖണ്ഡ് കൊലപാതകം, റാഞ്ചി കൂട്ടക്കൊല, വധശിക്ഷ, ഭൂമി തർക്കം, ചുന്നു മാഞ്ചി, Malayala Manorama Online News,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ


റഷ്യയിൽ എണ്ണ ഉത്പന്നങ്ങൾക്ക് കുറവു നേരിടുന്നതായും നിലവിലുള്ള എണ്ണ ശേഖരം ഈ കുറവ് നികത്താൻ ശ്രമിക്കുന്നതായും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു. ഗ്യാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ തുടരുമെന്നും കൂടാതെ ഡീസൽ ഉൽപാദനം നടത്താത്ത കമ്പനികൾക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നതിനും വർഷാവസാനം വരെ നിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.  
English Summary:
Russian Fuel Export: In effect due to Ukrainian drone attacks on Russian refineries, Russia extending its gasoline export ban until the end of the year and partially restricting diesel exports.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68944
Random