deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാർ, വെടിനിർത്തിയാൽ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടും’

LHC0088 2025-9-26 03:21:04 views 1098

  



കീവ്∙ റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 2019ലാണ് സെലെൻസ്കി യുക്രെയ്ൻ പ്രസിഡന്റായി അധികാരമേറ്റത്. 2024ൽ അധികാരമൊഴിയേണ്ടതായിരുന്നു. 2022ൽ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനെ തുടർന്ന് പ്രഡിഡന്റ് പദവിയിൽ തുടരുകയായിരുന്നു.Recap, Top Five News, Today\“s Recap, Today\“s Top News, Car Smuggling Racket, Ladakh Agitation CBI, Kerala Monsoon Warning, India US Relations, Paliyekkara Toll Ban, Sonam Wangchuk Probe, Toyota Land Cruiser, Bhutan Car Smuggling, Heavy Rainfall Kerala, Modi Trump Meeting, High Court Toll, Operation Numkhor, Statehood Autonomy Ladakh, Meteorological Center Alert, Kundannur Car Seizure, Bilateral Talks India US, Orange Alert Kerala, Traffic Congestion Toll, Foreign Contribution Act, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ


‘ വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം’–സെലെൻസ്കി വാർത്താ ചാനലിനോട് പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിനോട് ആവശ്യപ്പെടുമെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിട്ടും റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയും ചൈനയും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് ഇന്ധനം പകരുന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50% തീരുവയും ഏർപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്ത സുഹൃത്തായതിനാൽ വളരെ വേഗം യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അതിനു സാധിച്ചില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു. English Summary:
Ukrainian President Volodymyr Zelensky says he is ready to step down if the war with Russia ends: Volodymyr Zelenskyy is ready to step down as president after the war with Russia ends. He stated his desire to stay with his country during a difficult time and help it. Zelenskyy aims to end the war and would ask the parliament to conduct elections once a ceasefire is in place.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68509