തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു. ഇന്നു പുലർച്ചെ രണ്ടുമണിയ്ക്കായിരുന്നു സംഭവം. 25കാരിയായ യുവതി ഹോസ്റ്റൽ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ബലാത്സംഗം ചെയ്തത്.   
  
 -  Also Read  250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിങ് എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ്; 3 പ്രതികൾ കൂടി പിടിയിൽ   
 
    
 
യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. English Summary:  
kazhakkoottam rape it women hostel police investigation: Kazhakkoottam rape case is a distressing incident involving an IT employee. Police are actively investigating the crime, emphasizing the importance of ensuring safety in hostels and workplaces across Kerala. |