deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഫീസടയ്ക്കാൻ വൈകി; യുകെജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റിയില്ലെന്നു പരാതി

cy520520 2025-10-17 23:51:07 views 534

  



തേഞ്ഞിപ്പലം (മലപ്പുറം) ∙ ബസിന്റെ ഫീസടയ്ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഉപേക്ഷിച്ചെന്നു പരാതി. ചേലേമ്പ്രയിലെ സ്കൂളിലെ വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു കുട്ടികൾക്കൊപ്പം ബസിൽ കയറാനെത്തിയപ്പോഴാണ് തടഞ്ഞത്.

  • Also Read സ്കൂളിലെ ഹിജാബ്: ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി   


2 മാസത്തെ ഫീസായ 1,000 രൂപ അടക്കാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശിച്ചെന്നാണു വിവരം. രക്ഷിതാക്കളാരും കൂടെയില്ലാഞ്ഞിട്ടും കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചെന്നാണു പരാതി. കണ്ണുനിറഞ്ഞ് വഴിയിൽ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ മന്ത്രി വി.ശിവൻകുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നൽകി. English Summary:
UKG Student Allegedly Abandoned Over Unpaid Bus Fees: School bus incident in Kerala involves a UKG student being allegedly abandoned due to unpaid fees. The incident has led to complaints being filed with the Minister for Education, Child Rights Commission, and the police.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66635