deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

Chikheang 2025-10-14 00:51:14 views 999

  



ഡൽഹി∙ ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു. ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്. അബിന്‍ വർക്കിയും, കെ.എം.അഭിജിത്തും ദേശീയ സെക്രട്ടറിമാർ. യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തത്.

  • Also Read അന്ന് ചാക്ക് ചുമന്ന ഐഎഎസുകാരൻ; ‘കശ്മീരിൽ’ കലഹിച്ച മുൻ ആർഎസ്എസുകാരനും; കണ്ണൻ കോൺഗ്രസിൽ എത്തിയത് ഡൽഹി ഓപ്പറേഷനിലൂടെ   


ഒ.ജെ.ജനീഷ് തൃശൂരിൽനിന്നുള്ള യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനാണ്. തൃശൂർ ജില്ലയിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

  • Also Read ‘ഉപാധികളില്ല’; യുഡിഎഫിൽ ചേരാൻ സി.കെ.ജാനു, കത്ത് ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ   
English Summary:
Youth Congress President: O.J. Janeesh is the new Youth Congress President.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72185