Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഷട്ട്ഡൗൺ നോക്കേണ്ട, സൈനികർക്ക് ശമ്പളം കൊടുക്കണം’; ഉത്തരവിട്ട് ട്രംപ്

LHC0088 2025-10-12 08:51:00 views 967

  



വാഷിങ്ടൻ∙ യുഎസിൽ ട്രഷറി ഷട്ട്ഡൗൺ നിലനിൽക്കെ സൈനികർക്ക് ശമ്പളം കൊടുക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികർക്ക് ശമ്പളം നൽകാനാണ് പ്രതിരോധ വകുപ്പിനോടു പ്രസിഡന്റ് നിർദേശിച്ചിരിക്കുന്നത്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പുവരുത്താനാണ് താൻ ഇടപെടുന്നതെന്നും ട്രംപ് പറഞ്ഞു.  

  • Also Read ട്രംപിന്റെ ഒറ്റ പോസ്റ്റിൽ തരിപ്പണമായി ക്രിപ്റ്റോ; ചോരപ്പുഴയായി ഓഹരി, നിക്ഷേപകർക്ക് ഒറ്റദിവസം നഷ്ടം 2 ട്രില്യൻ ഡോളർ   


ഒക്ടോബർ 15ന് തന്നെ എല്ലാ സൈനികർക്കും ശമ്പളം വിതരണം ചെയ്യാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതിന് ട്രംപ് നിർദേശം നൽകിയിരിക്കുന്നത്. സൈന്യത്തിന്റെ കമാൻഡർ–ഇൻ–ചീഫ് എന്ന നിലയിൽ ഇങ്ങനെയൊരു ഉത്തരവിടാൻ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസ് ഷട്ട്ഡൗൺ 11ാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നതോടെയാണ് ഈ മാസം ഒന്നിന് അടച്ചിടൽ നിലവിൽ വന്നത്. ഇതോടെ, ഏഴരലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലായിരിക്കുകയാണ്. അവശ്യസേവനങ്ങൾ ഒഴികെയുള്ള വകുപ്പുകളെയാണു നിലവിൽ പ്രതിസന്ധി ബാധിക്കുക. അടച്ചിടൽ തുടർന്നാൽ മറ്റു വകുപ്പുകളിലും ശമ്പളം മുടങ്ങും.

  • Also Read പുറത്തെത്തുക 2075ൽ മാത്രം; ട്രംപ് ഒരിക്കലും അറിയില്ല ‌ആ രഹസ്യം; വരില്ലേ ആ ഫോൺ കോളും? കുരുക്കായി ‘അമേരിക്ക ഫസ്റ്റും’   


ലക്ഷക്കണക്കിനാളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസ്സാകാതെ വന്നതും രാജ്യം ഷട്ട്ഡൗണിലേക്കു നീങ്ങിയതും.  English Summary:
Trump Directs Petagon To Pay Military During Shutdown: US President Donald Trump orders military pay amid US shutdown. The President has instructed the Defense Department to use all available funds to ensure timely payments to soldiers. This action is to guarantee that the brave soldiers receive their salaries without delay.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Related threads

LHC0088

He hasn't introduced himself yet.

8230

Threads

0

Posts

210K

Credits

Forum Veteran

Credits
24942
Random