Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

അയൽവാസി കുട്ടിയുടെ മാല ആരുമറിയാതെ പണയംവച്ചു; ചോദിക്കാനെത്തിയ പിതാവിന്റെ മർദനത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

cy520520 2025-10-9 20:20:59 views 645

  



ആലപ്പുഴ∙ കായംകുളം ചേരാവള്ളിയിൽ മാല മോഷണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മർദനമേറ്റ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. ചേരാവള്ളി കോയിക്കൽ കിഴക്കത്തിൽ താസിക്കുന്ന കാരക്കോണം സ്വദേശി കുന്നത്ത് കോയിക്കപ്പടീറ്റതിൽ സജി എന്ന ഷിബു ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. അയൽവാസിയായ കുട്ടി വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ സ്വർണം ഊരിയെടുത്ത് മേനാത്തേരിയിൽ ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതറിഞ്ഞ് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ഉണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചത്.  

  • Also Read രൂക്ഷഗന്ധം വന്നതോടെ ഷെഡിൽ എത്തി, കണ്ടത് തെരുവ് നായ ഭക്ഷിച്ച മൃതദേഹം; ബാക്കിയായത് അസ്ഥികൂടം മാത്രം, അന്വേഷണം   


തർക്കത്തെ തുടർന്ന് കുട്ടിയുടെ പിതാവ് ഇയാളെ മർദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അയൽവാസികൾ ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള ആളാണ് സജി. മരണകാരണം ഹൃദയാഘാതം ആണോ മർദനമാണോ എന്നത് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ കഴിയൂ. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏഴു പേർക്കെതിരെയാണ് കേസ്. ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. English Summary:
Kayamkulam Murder Case: A middle-aged man died after collapsing during an altercation over a stolen necklace. The incident occurred when the victim was confronted by the neighbor, resulting in a heated argument and physical assault.
like (0)
cy520520Forum Veteran

Post a reply

loginto write comments

Related threads

cy520520

He hasn't introduced himself yet.

6945

Threads

0

Posts

210K

Credits

Forum Veteran

Credits
21037
Random