കോട്ടയം∙ എംസി റോഡിൽ മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്ത് രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ഒരു കാർ തല കീഴായി മറിഞ്ഞു. ആർക്കും പരുക്കില്ല. ബുധനാഴ്ച രാവിലെ 9.45നായിരുന്നു അപകടം. English Summary:
An MC Road accident occurred near Cheenkallel in Monippally, involving two cars colliding and one overturning. No injuries were reported in the incident that happened on Wednesday morning. |