search

‘ചർച്ചകൾ തുടരും’; ഇറാനുമായി സംസാരിച്ച് ഇന്ത്യ

cy520520 1 hour(s) ago views 42
  



ന്യൂഡൽഹി∙ ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനുമായി ആശയവിനിമയം നടത്തി ഇന്ത്യ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.  
What you should read next

  • വിമാനയാത്ര ‘പൊള്ളും’; ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും Latest News
      

         
    •   
         
    •   
        
       


ഇറാനുമായി വിവിധ രാഷ്ട്രങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. തുർക്കി പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഇറാനുമായി സംസാരിച്ചു. ചർച്ചകളിലേക്കു മടങ്ങണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.  
LIVE UPDATES

SHOW MORE


അതിനിടെ, ഇറാനെതിരെയുള്ള ആക്രണമണങ്ങളിൽ ഏറ്റവും വിനാശകരമായത് ഉടൻ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ്. ഇറാന്റെ സൈനിക ശേഷി പൂർണമായി തകർക്കുമെന്നും യുഎസ് ആക്രമണങ്ങളിൽ ഏറ്റവും കടുത്തതായിരിക്കും ഇതെന്നും യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.  

ഇറാന്റെ സൈനികശേഷി ദുർബലപ്പെടുത്തുന്നതിൽ യുഎസ് സൈനികർ വിജയിച്ചുവെന്നും ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് നിർണായക വിജയത്തിന്റെ വക്കിലാണെന്നും ട്രംപ് നിശ്ചയിച്ച ലക്ഷ്യങ്ങൾ ഉടനെ പൂർത്തിയാകുമെന്നും പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹെഗ്‌സെത്ത് പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   LIVE IRAN-ISRAEL CONFLICT ‘ചർച്ചകൾ തുടരും’; ഇറാനുമായി സംസാരിച്ച് ഇന്ത്യ Latest News
      

         
    •   
         
    •   
        
       

  • 34 MINUTES AGO   പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിച്ചു: പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 18 MINUTES AGO   വിമാനയാത്ര ‘പൊള്ളും’; ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India is engaged in ongoing discussions with Iran amidst the escalating Iran-Israel conflict. Indian External Affairs Minister S. Jaishankar spoke with his Iranian counterpart, expressing the need for continued dialogue and de-escalation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164653