search

പത്തനംതിട്ടയിൽ യുവതിയെ നടുറോഡിൽ വെട്ടിപരുക്കേൽപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

LHC0088 1 hour(s) ago views 987
  



പത്തനംതിട്ട ∙ യുവതിയെ നടുറോഡിൽ വച്ച് തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു. തുമ്പമൺ പഞ്ചായത്ത് ഓഫിസിനു സമീപം വച്ചാണ് സംഭവം. പന്തളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കിളിമാനൂർ സ്വദേശിനി ബിന്ദുവിനാണ് വെട്ടേറ്റത്. ബിന്ദുവിനെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.  
What you should read next

  • കോട്ടയത്ത് വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ Latest News
      

         
    •   
         
    •   
        
       


സംഭവത്തിൽ ഇവരുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുമേഷും ബിന്ദുവും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും പിന്നീട് അകന്നുവെന്നും ആണ് വിവരം. ഇതിനിടയിലാണ് ബിന്ദുവിനെ സുമേഷ് വെട്ടി പരുക്കേൽപ്പിച്ചത്.
JUST IN


  • 26 SECONDS AGO   പത്തനംതിട്ടയിൽ യുവതിയെ നടുറോഡിൽ വെട്ടിപരുക്കേൽപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ചരിത്രകാരൻ കെ.എൻ.പണിക്കർ അന്തരിച്ചു Latest News
      

         
    •   
         
    •   
        
       

  • 41 MINUTES AGO   ‘ആസന്നഭാവിയില്‍ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ’: രമേശ് ചെന്നിത്തലയുടെ ‘നിയോഗം’ പുറത്ത് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Pathanamthitta attack: A young woman has been severely injured after being attacked with a weapon in the middle of the road by her friend. The accused, Sumesh, has been arrested, and the victim, Bindu, is receiving treatment at Adoor Government Hospital.
like (0)
LHC0088Forum Veteran

Related threads

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166963