search

‘ജനനായകൻ’ എന്നെത്തും?; തീരുമാനം ഇന്നുണ്ടാകുമോ?, സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമ കാണും

LHC0088 Half hour(s) ago views 1049
  



ചെന്നൈ∙ വിജയ്​യുടെ വിവാദമായ ചിത്രം ‘ജനനായകൻ’ ഇന്നു സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി കാണും. ഉച്ചയ്ക്കു 2 മണിക്കാണു ചിത്രം പത്തംഗ സംഘത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത്. തുടർന്നു മാറ്റം വരുത്തേണ്ട സീനുകളുണ്ടെങ്കിൽ കമ്മിറ്റി നിർദേശിക്കും.
What you should read next

  • വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യയ്ക്ക് 240 കോടി നൽകാൻ നീക്കം Latest News
      

         
    •   
         
    •   
        
       


ഇനി തുടർ നിയമപോരാട്ടങ്ങൾക്കില്ലെന്ന നിലപാടു സ്വീകരിച്ച ചിത്രത്തിന്റെ നിർമാതാക്കൾ സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അനുസരിച്ച് സീനുകളിൽ ഭേദഗതി വരുത്തും. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി വൈകുന്നതിനെ തുടർന്നാണ് നിയമപോരാട്ടം അവസാനിപ്പിക്കാനുള്ള തീരുമാനം. ജനുവരി ഒൻപതിനായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചിരുന്നത്. നേരത്തെ അഞ്ചംഗ സംഘമാണു ചിത്രം അവലോകനം ചെയ്തത്.  
What you should read next

  • ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News
      

         
    •   
         
    •   
        
       


സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂണിലേക്കു ചിത്രം റിലീസ് ചെയ്യാനാണു നിലവിലെ നീക്കം. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്നതും സായുധ സേനയെ വികലമായി ചിത്രീകരിക്കുന്നതുമായ രംഗങ്ങളുണ്ടെന്ന പരാതിയെ തുടർന്നു ചിത്രം റിവൈസിങ് കമ്മിറ്റിക്കു വിട്ടത്.
JUST IN


  • 1 MINUTE AGO   ‘ജനനായകൻ’ എന്നെത്തും?; തീരുമാനം ഇന്നുണ്ടാകുമോ?, സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമ കാണും Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   യുദ്ധത്തിൽ ഉരുകി പ്ലാസ്റ്റിക് വ്യവസായ മേഖല; അസംസ്കൃത വസ്തുക്കൾക്ക് അനിയന്ത്രിതമായ വിലക്കയറ്റം Kozhikode
      

         
    •   
         
    •   
        
       

  • 28 MINUTES AGO   പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Vijay Jananayagan Isuue: Jananayagan, controversial film starring Vijay will be screened by the Sensor Board Revising Committee today for a final decision. Producers have decided to accept the committee\“s suggestions for revisions to resolve release delays.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166927