search

വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; കയ്യിൽ ലൈറ്റർ, യുവാവിനെതിരെ കേസ്

Chikheang 9 hour(s) ago views 367
  



ന്യൂഡൽഹ∙ ഡൽഹി-ഗോവ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ കേസ്. ഡൽഹി സ്വദേശിയായ ആശിഷ് എന്നയാൾക്കെതിരെയാണു കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ‍

  • Also Read ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം   


ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ആകാശ എയർ വിമാനത്തിലെ (QP-1625) യാത്രക്കാരനായിരുന്നു ആശിഷ്. ഇയാൾ വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് ബീഡി വലിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ലൈറ്റർ കണ്ടെത്തുകയും ചെയ്തതായി എയർലൈൻ പരാതിയിൽ പറയുന്നു. യുവാവിനെതിരെ ഗോവയിലെ മോപ്പ എയർപോർട്ട് പൊലീസ് കേസടുത്തു.  
What you should read next

  • Live ഖത്തർ എയർവേയ്സിനും സർവീസുകൾ: വരും ദിവസങ്ങളിലെ വിമാനസർവീസുകൾ; അറിയേണ്ടതെല്ലാം Latest News
      

         
    •   
         
    •   
        
       

JUST IN


  • 2 MINUTES AGO   വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; കയ്യിൽ ലൈറ്റർ, യുവാവിനെതിരെ കേസ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   ‘രഹസ്യമല്ല’: ഇറാനും റഷ്യയും തമ്മിൽ ദീർഘകാലമായി ബന്ധമെന്ന് അബ്ബാസ് അരാഗ്ചി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 12 MINUTES AGO   ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Smoking in Delhi-Goa Flight Lavatory: A passenger was booked for smoking a beedi in the lavatory of a Delhi-Goa flight. This inflight smoking incident on Akash Air QP-1625 led to a case being filed by Goa airport police against the passenger, identified as Ashish from Delhi.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169066