search

‘ചോർച്ചയുണ്ടായാൽ നാടുതന്നെ അഗ്നിക്കിരയാകും’: ‘ഭീതി നിറച്ച്’ ടാങ്കർ ലോറി; കാവലിരിക്കേണ്ട അവസ്ഥയിൽ പൊലീസ്

cy520520 1 hour(s) ago views 67
  



പെരിങ്ങോം ∙ ഭീതി നിറച്ച്, മതിയായ രേഖകളില്ലാതെ ഇന്ധനം കടത്തിയതിന് ആറുമാസം മുൻപ് ജിഎസ്ടി അധികൃതർ പിടിച്ചെടുത്ത് പെരിങ്ങോം പൊലീസിന് കൈമാറിയ ടാങ്കർ ലോറി. പിഴയടച്ച് വാഹനം കൊണ്ടുപോകാൻ ഉടമകൾ തയാറാകാത്തതിനാൽ ഇപ്പോഴും പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരിക്കയാണ്. ചോർച്ചയുണ്ടായാൽ നാടുതന്നെ അഗ്നിക്കിരയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കനത്തചൂടാണെന്നതും ആശങ്കയുയുർത്തുന്നുണ്ട്. ചുറ്റുമതിൽ പോലുമില്ലാത്ത സ്റ്റേഷൻ വളപ്പി‍ൽ പൊലീസ് കാവലിരിക്കേണ്ട നിലയിലാണ്. റവന്യു അധികൃതരെയും ജില്ലാ കലക്ടറെയും വിവരം അറിയിച്ചിട്ടും നടപടി ഇഴയുകയാണ്. English Summary:
Concerning situation in Peringome where a seized tanker lorry filled with fuel poses a significant threat. Residents fear the worst if a leak occurs, exacerbated by the hot weather and lack of adequate security measures at the police station.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164518