search

ഇന്ത്യൻ വംശജയായ ഇൻഫ്ലൂവൻസർ കാനഡയിൽ കുത്തേറ്റുമരിച്ചു

deltin33 7 hour(s) ago views 487
  

    



ചണ്ഡിഗഡ് ∙ ഇന്ത്യൻ വംശജയായ സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ നാൻസി ഗ്രെവാൾ (45) കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയിൽ കുത്തേറ്റുമരിച്ചു. ഈ മാസം മൂന്നിന് ഇവരെ കുത്തേറ്റ മുറിവുകളോടെ കണ്ടെത്തിയെന്നും പൊലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ലെന്നും ലസല്ലെ പൊലീസ് അറിയിച്ചു.  

  • \“ആയുധം ഉപേക്ഷിക്കുക കീഴടങ്ങുക, ഇല്ലെങ്കിൽ മരണം\“: ഇറാൻ സൈന്യത്തിന് ട്രംപിന്റെ അന്ത്യശാസനം; പിന്നാലെ ഡ്രോൺ കാരിയർ കപ്പൽ സ്ഫോടന ദൃശ്യങ്ങൾ US News
      

         
    •   
         
    •   
        
       
  • ദുബായിലും അപായ സൈറൺ മുഴങ്ങി; ഗൾഫ് രാജ്യങ്ങളിലേക്ക് ഡ്രോണാക്രമണം തുടർന്ന് ഇറാൻ Gulf News
      

         
    •   
         
    •   
        
       


പഞ്ചാബിൽ നിന്നുള്ള നാൻസി ഖലിസ്ഥാൻ പ്രസ്ഥാനത്തിനും നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനുമെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നടത്താറുണ്ടായിരുന്നു. നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുള്ള ഇവർ രണ്ടു കമ്പനികൾക്കായി ജോലി ചെയ്തിരുന്നു. നാൻസിക്കു വധഭീഷണി ലഭിച്ചിരുന്നതായി മാതാവ് ഷിൻഡർപാൽ കൗർ ജലന്തറിൽ പറഞ്ഞു.

  

വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംNancy Grewal എന്നInstagram അക്കൗണ്ടിൽ നിന്ന് ADVERTISEMENT Go AD-FREE English Summary:
Nancy Grewal (45), an Indian-origin social media influencer, was stabbed to death in LaSalle, Ontario, Canada on March 3. Police found her with severe injuries. She had publicly criticized the Khalistan movement and leader Gurpatwant Singh Pannun.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477794