search

പ്രവാസികൾക്ക് ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്ക്: മുഖ്യമന്ത്രി

Chikheang 1 hour(s) ago views 377
  



തിരുവനന്തപുരം ∙ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്കു പ്രധാന പങ്കുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങൾ മാധ്യമ മേധാവികളുമായി ചർച്ചചെയ്യാൻ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
What you should read next

  • LIVE IRAN-ISRAEL CONFLICT ഇറാനിൽ നിന്ന് ആക്രമണം വർധിച്ചു; ജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങളുമായി യുഎഇ Latest News
      

         
    •   
         
    •   
        
       


സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും ശ്രദ്ധാപൂർവവും കൊടുക്കണമെന്നും മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രേക്കിങ് ന്യൂസ് മത്സരത്തിനിടെ, വസ്തുതകൾ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ നേതൃതലത്തിൽ തന്നെ ഇടപെടൽ ഉണ്ടാകണം. പ്രവാസികളുടെ സുരക്ഷയെ മുൻനിർത്തിയുള്ള റിപ്പോർട്ടിങ്ങിന് മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അവരുടെ വ്യക്തിഗത വിവരങ്ങൾ, ജോലി സ്ഥലം, വിലാസം തുടങ്ങിയവ  

അവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തുവിടരുതെന്നും ആവശ്യപ്പെട്ടു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉൾപ്പെടെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളും പ്രതിനിധികളും പങ്കെടുത്തു.
   
JUST IN


  • 5 MINUTES AGO   യുദ്ധഭീതിയിൽ സ്വർണവില ഇനിയും കൂടും? ചെറുകിട സ്വർണ വ്യാപാര മേഖല പ്രതിസന്ധിയിലെന്ന് കച്ചവടക്കാർ‌ Business News
      

         
    •   
         
    •   
        
       

  • 33 MINUTES AGO   ‘നീ ഇങ്ങനെ ഭാഗ്യ ടിക്കറ്റെടുത്ത് വെറുതേ പണം കളയേണ്ട\“; അമ്മയെ നിരാശയാക്കാതെ ഒടുവിൽ വിബീഷിനെ തേടി കോടികളുടെ ഭാഗ്യമെത്തി Malappuram
      

         
    •   
         
    •   
        
       

  • 49 MINUTES AGO   പൈപ്പ് ലൈനിന്റെ മുകളിൽ കൂടി ഓട കോൺക്രീറ്റ് ചെയ്തു; ‘കഴിവ് ’ തെളിയിച്ച് ദേശീയപാത അതോറിറ്റി Alappuzha
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Online News plays a crucial role in providing comfort to expatriates and their families amidst the West Asia conflict, as emphasized by Kerala CM Pinarayi Vijayan. Media outlets were urged to report with utmost seriousness and responsibility, avoiding factual errors during breaking news scenarios.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168859