search

തോറ്റ വിദ്യാർഥിക്ക് പ്രവേശനം; കാലടി വി.സിയെ മാറ്റി, പകരം ചുതല ഡോ.സിസാ തോമസിന്

deltin33 1 hour(s) ago views 1010
  



തിരുവനന്തപുരം∙ കാലടി സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്നു ഡോ. കെ. കെ. ഗീതാകുമാരിയെ ഗവർണർ രാജേന്ദ്ര അർലേക്കർ നീക്കി. കെടിയു വിസി ഡോ.സിസാ തോമസിനാണ് പകരം ചുമതല.  

ബിഎഫ്എ പരീക്ഷയിൽ തോറ്റ വിദ്യാർഥിക്ക് എംഎഫ്എക്കു പ്രവേശനം നൽകിയ സംഭവത്തിലാണു നടപടി. തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാനുള്ള സിൻഡിക്കറ്റ് തീരുമാനം തടയാനുള്ള ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വി.സി തയാറായിരുന്നില്ല.
JUST IN


  • 1 MINUTE AGO   തോറ്റ വിദ്യാർഥിക്ക് പ്രവേശനം; കാലടി വി.സിയെ മാറ്റി, പകരം ചുതല ഡോ.സിസാ തോമസിന് Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ബില്ലുകളും റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളെക്കുറിച്ച് ഹൈക്കോടതിയിൽ ഓഡിറ്റർ Latest News
      

         
    •   
         
    •   
        
       

  • 27 MINUTES AGO   പാലക്കാട്ട് ആരെന്ന തീരുമാനം യുഡിഎഫ് പ്രഖ്യാപനത്തിന് ശേഷം; ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Dr. Cisa Thomas: Governor Rajendra Vishwanath Arlekar has removed Dr. K.K. Geethakumari from the post of Vice-Chancellor of Kalady University. Dr. Cisa Thomas, the VC of KTU, will take over the charge.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477720