search

ചൈനയ്ക്ക് മാത്രം ഇളവ്? ഹോർമുസിലൂടെ കപ്പൽ കടത്തിവിടുമെന്ന് റിപ്പോർട്ട്

cy520520 1 hour(s) ago views 882
  



ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിൽ കൂടി കടന്നുപോകാൻ ചൈനയുടെ കപ്പലുകൾക്ക് മാത്രം ഇറാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്. യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണു ചൈനയ്ക്കു ഇളവു നൽകുന്നതെന്നാണു വിവരം. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയതിനു പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിലെ പ്രധാന എണ്ണ വിതരണ പാതയാണ് ഹോർമുസ് കടലിടുക്ക്. എണ്ണ വിതരണത്തിന്റെ 20% ഇതിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുന്നതു വലിയ അനിശ്ചിതത്വം സൃഷ്ടിക്കും.
What you should read next

  • IRAN-US CONFLICT ശ്രീലങ്കയിലേക്ക് വീണ്ടും ഇറാൻ കപ്പൽ; യുഎസ് ലക്ഷ്യം വയ്ക്കുമോ? Latest News
      

         
    •   
         
    •   
        
       


തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ഹോർമൂസെന്നും ഇതിലൂടെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്നും ഇറാൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം കനക്കവേ ഇറാന് അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചത്. ഇറാനില്‍ യുഎസ്–ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം അംഗീകരിക്കാനാവില്ലെന്നായിരുന്നു ചൈനയുടെ നിലപാട്. പരമാധികാരിയെ വധിക്കുന്നതും നിലവിലെ ഭരണത്തെ മാറ്റാൻ ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്നായിരുന്നു ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിനോട് പറഞ്ഞത്.
JUST IN


  • 9 SECONDS AGO   യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും തടവ് Thiruvananthapuram
      

         
    •   
         
    •   
        
       

  • 1 MINUTE AGO   നവകേരളം പ്രോഗ്രാമിന്റെ കാലാവധി നീട്ടി; വീട്ടിൽ സന്ദർശനം നടത്തുന്നതിന് 7.50 രൂപ Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   IRAN-ISRAEL CONFLICT ചൈനയ്ക്ക് മാത്രം ഇളവ്? ഹോർമുസിലൂടെ കപ്പൽ കടത്തിവിടുമെന്ന് റിപ്പോർട്ട് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Strait of Hormuz: It is reported that Iran will allow only Chinese ships to pass through the Strait of Hormuz. The information suggests that Iran is granting exemptions to China following its stance in favor of Iran during the US-Israel joint attack. Iran had closed the Strait of Hormuz following the outbreak of conflict in the West Asia.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164293