search

ഇടതുവശത്തേക്കു ചെരിഞ്ഞു, ബ്ലാക്ബോക്സിന്റെ ചിത്രങ്ങളില്ല; അജിത്തിന്റെ മരണത്തിൽ ദുരൂഹത?

LHC0088 1 hour(s) ago views 607
  



മുംബൈ ∙ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ച വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിൽ പൊരുത്തക്കേടുകളുണ്ടെന്ന് എൻസിപി (ശരദ്) എംഎൽഎ രോഹിത് പവാർ.

‘‘വിമാനം മരത്തിലിടിച്ചു വീണെന്നാണു റിപ്പോർട്ട്. എന്നാൽ, പരിസരത്തു കുറ്റിച്ചെടികൾ മാത്രമാണുള്ളത്. വിമാനം വലതുവശത്തേക്കു ചെരിഞ്ഞെന്നാണു റിപ്പോർട്ടിലുള്ളതെങ്കിലും ഇടതുവശത്തേക്കു ചെരിയുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. എൻജിൻ കാലാവധി കഴിഞ്ഞിട്ടും വിമാനം 3,000 മണിക്കൂർ അധികമായി യാത്ര ചെയ്തിട്ടുണ്ട്. ചെറിയ ദൂരമായിട്ടും ടാങ്ക് 95% നിറച്ചതിലും ദുരൂഹതയുണ്ട്. ബ്ലാക്ബോക്സിന്റെ ചിത്രങ്ങളും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലില്ല. അന്വേഷണം സിബിഐക്കു വിടുകയും രാജ്യാന്തര ഏജൻസികളുടെ സഹായം തേടുകയും വേണം’’– രോഹിത് ആവശ്യപ്പെട്ടു. യശ്വന്ത് റാവു ചവാൻ സെന്ററിൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
What you should read next

  • കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ Latest News
      

         
    •   
         
    •   
        
       


വിമാനക്കമ്പനിയായ വിഎസ്ആർ വെഞ്ചേഴ്സിനോ ഡിജിസിഎക്കോ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) എതിരല്ല താനെന്നു പറഞ്ഞ രോഹിത് വിമാനക്കമ്പനിയെ സംരക്ഷിക്കാൻ ചിലർ ഡിജിസിഎയെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു.
JUST IN


  • 35 SECONDS AGO   യുദ്ധം മുന്നിൽക്കണ്ട് മടങ്ങി; ഇറാനിലെ മെഡിക്കൽ പഠനം മുടങ്ങുമോയെന്ന ആശങ്കയിൽ മലയാളികൾ Kasargod
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ഇടതുവശത്തേക്കു ചെരിഞ്ഞു, ബ്ലാക്ബോക്സിന്റെ ചിത്രങ്ങളില്ല; അജിത്തിന്റെ മരണത്തിൽ ദുരൂഹത? Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   നിടുമ്പയിലെ വീട്ടിൽ നിന്ന് 80 പവൻ സ്വർണവും വെള്ളിപ്പാത്രങ്ങളും കവർന്നിട്ട് ഒരു വർഷം; പ്രതികൾ ഇപ്പോഴും കാണാമറയത്ത് Kasargod
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ajit Pawar plane crash investigation is raising serious questions, as highlighted by NCP (Sharad) MLA Rohit Pawar. Rohit Pawar has pointed out inconsistencies in the preliminary report, urging for a CBI investigation and international agency involvement.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166622