search

വിജയ് നയിച്ച റാലിയിൽ അപകടം; 6 പേർക്ക് പരുക്ക്

cy520520 1 hour(s) ago views 830
  



ചെന്നൈ∙ നടനും ടിവികെ നേതാവുമായ വിജയ് നയിച്ച റാലിയിൽ അപകടം. തഞ്ചാവൂരിൽ നടന്ന റാലിക്കിടെയുണ്ടായ അപകടത്തിൽ 2 സ്ത്രീകളടക്കം 6 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം.  


பேசாம நீ சினிமாவுக்கே போய்டு விஜய் மொமண்ட் #தற்குறி #tvk #TVKVijay pic.twitter.com/kXxEg4iHmW— சோழன் (@cholan984) February 21, 2026


നടന്റെ വാഹനത്തെ പ്രവർത്തകർ ഇരുചക്ര വാഹനത്തിൽ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ സ്കൂട്ടർ ഇടിക്കുകയും മറിയുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
JUST IN


  • 1 MINUTE AGO   വിജയ് നയിച്ച റാലിയിൽ അപകടം; 6 പേർക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ജോലി തേടി ഇനി യുവാക്കൾ പുറത്തേക്കു പോകേണ്ടി വരില്ല; കോഴിക്കോട് വരുന്നു, എഐ ഇന്നവേഷൻ ഹബ് Kozhikode
      

         
    •   
         
    •   
        
       

  • 20 MINUTES AGO   യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്നു; ഇറാനിൽ മരണസംഖ്യ 1000 കടന്നു - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
An accident occurred during Vijay\“s rally: Actor and TVK leader Vijay\“s rally in Thanjavur, Chennai, turned into a tragedy as 6 people, including 2 women, were injured. One person\“s condition is reported to be serious.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164210