search

നിതീഷ് കുമാർ രാജ്യസഭയിലേക്ക്? ; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും

deltin33 1 hour(s) ago views 720
  



പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാ പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നിതീഷ് കുമാർ ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും മാർച്ച് അഞ്ചിന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നുമാണു റിപ്പോർട്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പാർട്ടി പൂർത്തിയാക്കിയതായും സൂചനയുണ്ട്.  മകന്‍ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചനയുണ്ട്.
What you should read next

  • ‘അത് ക്ലോസ്ഡ് ചാപ്റ്റര്‍’; പിന്നാലെ സെക്രട്ടറിയുടെ പരിഹാസം, സ്വതന്ത്രനാകുമോ സുധാകരൻ? Latest News
      

         
    •   
         
    •   
        
       


നിതീഷ് കുമാർ രാജ്യസഭയിലേക്ക് എത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി അവകാശവാദം ഉന്നയിച്ചേക്കും.  ഇതോടെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമായിരിക്കും സംഭവിക്കുക. രാജ്യസഭാ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ നിതീഷ് കുമാറുമായി ജെഡിയു എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് മൂന്നുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. അതിനിടെ കേന്ദ്രമന്ത്രി ലല്ലൻ സിങ് പട്നയിൽ നാള എത്തുമെന്നും വിവരമുണ്ട്.
JUST IN


  • 3 MINUTES AGO   കാത്തിരുന്നത് 10 വര്‍ഷം, മനഃശാസ്ത്രജ്ഞനെ ഇറക്കി \“ചടങ്ങ്\“ തെറ്റിച്ച മാർക്കറ്റിങ് ക്യാംപെയിൻ, ചായ മാത്രം കുടിക്കുന്ന നാട്ടിൽ കാപ്പി ഹിറ്റ് ആക്കിയ കഥ Business News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   നിതീഷ് കുമാർ രാജ്യസഭയിലേക്ക്? ; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ഇടിച്ചുതെറിപ്പിച്ചിട്ടും വാഹനം നിർത്തിയില്ല; പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Nitish Kumar Rajya Sabha Entry: Nitish Kumar is reportedly preparing for his entry into the Rajya Sabha, with speculation that he will file his nomination papers on March 5th.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477649