search

ഒടുവിൽ സമവായം; ഇരവിപുരത്ത് വിഷ്ണു മോഹൻ ആർഎസ്‍പി സ്ഥാനാർഥി

LHC0088 1 hour(s) ago views 890
  



കൊല്ലം∙ ഇരവിപുരം മണ്ഡലത്തിൽ കാർത്തിക് പ്രേമചന്ദ്രനെ തള്ളി അഡ്വ. വിഷ്ണു മോഹൻ ആർഎസ്പി സ്ഥാനാർഥി. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ. നീണ്ട തർക്കങ്ങൾക്കൊടുവിലാണു സമവായം. എൻ.കെ.പ്രമേചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ  അതു അനുവദിക്കില്ലെന്നായിരുന്നു ഷിബു ബേജി ജോൺ പക്ഷത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണു തർക്കം സമമവായത്തിലെത്തിയത്.
JUST IN


  • 50 SECONDS AGO   ഒടുവിൽ സമവായം; ഇരവിപുരത്ത് വിഷ്ണു മോഹൻ ആർഎസ്‍പി സ്ഥാനാർഥി Latest News
      

         
    •   
         
    •   
        
       

  • 26 MINUTES AGO   തന്റെ ഓഫിസിലേക്കുള്ള ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ– ദൃശ്യങ്ങൾ Kottayam
      

         
    •   
         
    •   
        
       

  • 35 MINUTES AGO   കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Malayala Manorama Online News reports on a political dispute in the Eravipuram constituency where Adv. Vishnu Mohan of RSP is the candidate, challenging Karthik Premachandran. This resolution follows significant disagreements between party factions regarding the nomination.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166277