search

‘പ്രോജക്ട് ബോട്ടിൽ ക്ലബ്’; പ്രീമിയം ഷോപ്പുകളിൽ മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടറുമായി ബെവ്കോ

cy520520 1 hour(s) ago views 277
  



തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്കു മദ്യത്തിന്‍റെ പരസ്യം നൽകി വിൽപനയ്ക്കുള്ള പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്റിജസ് കോർപറേഷൻ. ബ്രാന്‍ഡ് ഒന്നിന് അയ്യായിരം രൂപ വീതം വാങ്ങി മൂന്ന് വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടർ നൽകാൻ താൽപര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ, സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡ് മദ്യം യഥേഷ്ടം വിൽക്കാൻ കഴിയും. തുടക്കത്തിൽ കൊല്ലം കുണ്ടറ, തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
What you should read next

  • ‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ Latest News
      

         
    •   
         
    •   
        
       


കൗണ്ടറിനു നാമമാത്രമായ വാടക ഈടാക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ എതിർപ്പുണ്ട്. മദ്യഷോപ്പുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് \“പ്രോജക്ട് ബോട്ടിൽ ക്ലബ്\“ എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ബെവ്കോ എംഡിയുടെ സർക്കുലറിൽ പറയുന്നു. ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഷോപ്പിലെ ഓരോ വരിയും റം, ബ്രാൻഡി, വോഡ്ക, വൈൻ എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള മദ്യങ്ങൾക്കായി മാറ്റിവയ്ക്കും.
JUST IN


  • 2 MINUTES AGO   ‘പ്രോജക്ട് ബോട്ടിൽ ക്ലബ്’; പ്രീമിയം ഷോപ്പുകളിൽ മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടറുമായി ബെവ്കോ Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന് ജാമ്യം Latest News
      

         
    •   
         
    •   
        
       

  • 49 MINUTES AGO   ‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് കവർന്നത് 50,000 രൂപയും 4 പവനും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Bevco Launches \“Project Bottle Club\“: Bevco\“s new project to allow private companies to sell their liquor brands at special counters in premium outlets. Discover the details of this modernization effort in Kerala\“s liquor sales, starting in Thiruvananthapuram and Kollam.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163906