കാൻബറ ∙ സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദ് ലോഡ്ജിൽ നിന്ന് മാറ്റിയത്.
പിന്നീട് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്പി) വസതിയിൽ പരിശോധന നടത്തി, രാത്രി 9 മണിക്ക് ശേഷം ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകി. പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി പറഞ്ഞു. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു.
JUST IN
30 SECONDS AGO സുരക്ഷാ ഭീഷണി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ വസതിയിൽനിന്ന് ഒഴിപ്പിച്ചു Latest News
48 MINUTES AGO നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും Latest News
1 HOUR 14 MINUTES AGO യുഎസുമായി കരാറിന് തയാർ; ആക്രമിച്ചാൽ അതൊരു ചൂതാട്ടം: മുന്നറിയിപ്പുമായി ഇറാൻ Latest News
VIEW MORE
English Summary:
Anthony Albanese security threat: Australian Prime Minister Anthony Albanese was briefly evacuated from his official residence, The Lodge, in Canberra due to a security threat. He returned safely after the Australian Federal Police conducted a search and found no suspicious items.