search

ജീവിതത്തിൽ പശ്ചാത്തപിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖം, ടീസർ പുറത്ത്

cy520520 1 hour(s) ago views 368
  



തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിക്കുന്ന ‘ഇരുവർ’ എന്ന അഭിമുഖത്തിന്റെ ടീസർ പുറത്ത്. സിനിമയെക്കുറിച്ചുള്ള ചോദ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.
What you should read next

  • ‘തിരുത്തു വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല’: ഗവർണറുടെ നിർദേശം തള്ളി മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


‘‘എന്റെ സുഹൃത്ത് രഹസ്യമായി പറഞ്ഞു, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന്. അതും ആക്‌ഷൻ പടം’’– മോഹൻലാലിന്റെ ചോദ്യം.  ‘‘ഞാൻ ആക്ഷൻ പടം ഇഷ്ടപ്പെടുന്നയാളാണ്’’–ചിരിയോടെ മുഖ്യമന്ത്രിയുടെ മറുപടി. ഏതെങ്കിലും സിനിമാ സീൻ യഥാർ‌ഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ, സാധിച്ചിട്ടുണ്ടോ എന്നചോദ്യത്തിന് ‘‘അങ്ങനെ ശ്രമിക്കാറില്ല’’ എന്നു മുഖ്യമന്ത്രിയുടെ മറുപടി.
What you should read next

  • ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഡിഎ സന്ദേശം; സ്പാര്‍ക്കിലെ ഡേറ്റ ചോര്‍ത്തിയെന്ന് സംഘടന Latest News
      

         
    •   
         
    •   
        
       


ജീവിതത്തിൽ എന്തിന്റെയെങ്കിലുംപേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറയുന്നുണ്ട്. എന്റെ സിനിമാ ഡയലോഗ് ഏതെങ്കിലും ഓർമയുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ‘‘ അത് എന്തെല്ലാം... ദിനേശനും ദാസനും ഒക്കെ കിടക്കുകയല്ലേ’’ എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം എന്നു മോഹൻലാൽ പറയുന്നിടത്താണ് അഭിമുഖം അവസാനിക്കുന്നത്. അഭിമുഖം ഉടൻ സംപ്രേക്ഷണം ചെയ്യും.
JUST IN


  • 12 MINUTES AGO   ജീവിതത്തിൽ പശ്ചാത്തപിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖം, ടീസർ പുറത്ത് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 22 MINUTES AGO   മണ്ണില്‍ അലിഞ്ഞില്ലാതാകും, ഈ കുപ്പി; പ്ലാസ്റ്റിക് പ്രശ്‌നത്തിനു പരിഹാരവുമായി ഹില്ലി അക്വാ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 35 MINUTES AGO   ട്രംപ് താരിഫിൽ വീണ്ടും കൺഫ്യൂഷൻ; പറഞ്ഞത് 15, ഉത്തരവിറക്കിയത് 10, വൈറ്റ് ഹൗസിന് തെറ്റിയതോ? Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Pinarayi Vijayan and Mohanlal\“s \“Iruvar\“ Interview: The Pinarayi Vijayan Mohanlal interview teaser, titled \“Iruvar\“, has been released, showing the actor asking the Chief Minister about his life\“s regrets and favorite films. The teaser concludes with the tagline “My Kerala, Your Kerala, Our Kerala,“ promising a full broadcast of the unique conversation soon.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162808