search

ദുർമന്ത്രവാദം: യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന് ആൾക്കൂട്ടം

cy520520 1 hour(s) ago views 828
  



ചായിബാസ (ജാർഖണ്ഡ്) ∙ ബന്ധു മരിച്ചത് ദുർമന്ത്രവാദം മൂലമെന്നാരോപിച്ച് ജാർഖണ്ഡിലെ കുമാർദംഗിയിൽ യുവതിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. യുവതിയുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്.
What you should read next

  • ഏച്ചൂരിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ദുരൂഹത Kannur
      

         
    •   
         
    •   
        
       


കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ബന്ധു ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നു രാത്രി പന്ത്രണ്ടോളം പേർ ഇവരുടെ വീട്ടിലെത്തി. മരണത്തിനു കാരണം ദുർമന്ത്രവാദമാണെന്ന് ആരോപിച്ചുള്ള ബഹളത്തിനിടെ, കുഞ്ഞിനെ കയ്യിലെടുത്തുനിന്നിരുന്ന യുവതിയുടെ ശരീരത്തിൽ ആൾക്കൂട്ടം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
JUST IN


  • 2 MINUTES AGO   ഏതു നിമിഷവുമൊരു വൻ അഗ്നിബാധയുടെ ഭീഷണിയിൽ കോഴിക്കോട് നഗരം; 42 വൻ തീപിടിത്തങ്ങൾ, നഷ്ടപ്പെട്ടത് 9 ജീവനുകൾ Kozhikode
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ദുർമന്ത്രവാദം: യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന് ആൾക്കൂട്ടം Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   കലിഫോർണിയയെ നടുക്കിയ മഞ്ഞിടിച്ചിൽ; എട്ട് മരണം സ്ഥിരീകരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു US News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Witchcraft Allegation: A horrifying incident in Jharkhand where a young woman and her one-year-old child were burned to death by a mob over witchcraft allegations. The attack occurred in Kumardungi, Chaibasa, after the death of a relative.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159873