search

എഡിജിപിയെ അപമാനിക്കുന്ന വിഡിയോ; യുട്യൂബർ കെ.എം.ഷാജഹാന് 5 ലക്ഷം പിഴ

LHC0088 1 hour(s) ago views 531
  



തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയ്ക്ക് യുട്യൂബർ കെ.എം.ഷാജഹാന്‍ അഞ്ച് ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി. അഡിഷനല്‍ മുന്‍സിഫ് ബി. ശാലിനിയാണ് ശിക്ഷ വിധിച്ചത്.
What you should read next

  • ബാറുകളുടെ സമയം നീട്ടൽ; തീരുമാനം ബജറ്റ് ദിവസം, ആരും അറിഞ്ഞില്ല Latest News
      

         
    •   
         
    •   
        
       


ശ്രീജിത്തിനെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാന്‍ നടത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. കോടതി കേസ് പരിഗണിച്ചപ്പോഴും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാജഹാന് കഴിഞ്ഞില്ല. കോടതിയില്‍ ഹാജരായതുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് കോടതി വിധി പറഞ്ഞത്. യുട്യൂബ് ചാനലില്‍ 2021 ജനുവരി ഒന്നിനാണ് ആദ്യ വിഡിയോ ഷാജഹാൻ പങ്കുവച്ചത്. തുടര്‍ന്ന് നിരന്തരം വിഡിയോകള്‍ പ്രചരിപ്പിക്കുകയായിരുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @kmshajahansofficial എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN


  • 54 SECONDS AGO   ‘ദ് കേരള സ്റ്റോറി’: നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു; സത്യത്തിനായി ഒന്നിക്കണമെന്ന് മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 54 SECONDS AGO   എംഡിഎംഎയുമായി ‘കുമാരി’ അരുൺ പിടിയിലായ കേസ്: ചോദ്യംചെയ്യലിൽ കൂടുതൽ പേരുകൾ; ദമ്പതികൾ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 54 SECONDS AGO   എഡിജിപിയെ അപമാനിക്കുന്ന വിഡിയോ; യുട്യൂബർ കെ.എം.ഷാജഹാന് 5 ലക്ഷം പിഴ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
K.M. Shajahan fined: Court ordered YouTuber K.M. Shajahan to pay five lakh rupees and interest as compensation for a defamatory statement against S. Sreejith, the ADGP at the Police Headquarters. The sentence was pronounced by Additional Munsiff B. Shalini.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162097