search

ഹണി റോസിന് നൽകിയ ജിഎസ്ടി നോട്ടിസ് ഹൈക്കോടതി റദ്ദാക്കി; നടപടി നിയമാനുസൃതം പൂർത്തിയാക്കണം

LHC0088 1 hour(s) ago views 247
  



കൊച്ചി ∙ ചലച്ചിത്രനടി ഹണി റോസിന് ഉൾപ്പെടെ ജിഎസ്ടി വകുപ്പ് നൽകിയ നോട്ടിസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വർഷങ്ങളിലെ നികുതി സംബന്ധിച്ച് നൽകിയ ഒന്നിച്ചുള്ള നോട്ടിസ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജികളിലാണു ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. എന്നാൽ ബന്ധപ്പെട്ട അസസ്മെന്റ് വർഷത്തിനായി പ്രത്യേകം നോട്ടിസ് നൽകുന്നതിന് ഉദ്യോഗസ്ഥർക്കു തടസ്സമില്ലെന്നും പുതിയ നോട്ടിസ് നൽകി നടപടികൾ നിയമാനുസൃതം പൂർത്തിയാക്കാമെന്നും കോടതി വ്യക്തമാക്കി.
  English Summary:
Honey Rose GST notice cancellation by Kerala High Court is a significant legal development for film personalities. The court ruled that consolidated tax notices across multiple assessment years were unlawful, allowing for fresh, individual notices.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161981