കൊച്ചി ∙ നഗരത്തിൽ തോക്കുചൂണ്ടി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽനിന്ന് 80 ലക്ഷം രൂപ കവർന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
- Also Read കാർ ഇടിച്ചുകയറ്റി, ബോണറ്റിൽ തൂങ്ങിക്കിടന്ന് എസ്ഐ; യുവാക്കൾ പിടിയിൽ
കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതെന്നു കരുതുന്ന വടുതല സ്വദേശിയായ സജി എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതേയുള്ളൂ എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. English Summary:
A massive robbery occurred in a steel company in Kundannoor, Kochi, where 80 lakh rupees were stolen at gunpoint. Police have taken one person into custody and are investigating the incident. |