search

ഇമ്മാനുവൽ മാക്രോ മുംബൈയിൽ; മോദിയുമായി തന്ത്രപ്രധാന ചർച്ചകൾ – വിഡിയോ

deltin33 1 hour(s) ago views 149
  



മുംബൈ ∙ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയും പ്രഥമ വനിത ബ്രിജിത്ത് മാക്രോയും തിങ്കളാഴ്ച രാത്രി വൈകി മുംബൈയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 17 മുതൽ 19 വരെയാണ് അദ്ദേഹം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും ആയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.


VIDEO | French President Emmanuel Macron arrives at Chhatrapati Shivaji Maharaj International Airport in Mumbai. He will be meeting PM Narendra Modi tomorrow during his three-day visit.

(Source: AFP/PTI)#EmmanuelMacron pic.twitter.com/rb0ZyikqmZ— Press Trust of India (@PTI_News) February 16, 2026


ഇമ്മാനുവൽ മാക്രോയുടെ നാലാമത്തെ ഇന്ത്യൻ സന്ദർശനമാണിതെങ്കിലും മുംബൈയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം വിലയിരുത്തും. തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.  
What you should read next

  • Live റഷ്യ കൂടുതൽ ആക്രമിച്ചേക്കും; ഇന്റലിജൻസ് റിപ്പോർട്ടുമായി സെലൻസ്കി; ചർച്ച ഇന്ന് Latest News
      

         
    •   
         
    •   
        
       


ഇമ്മാനുവൽ മാക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി, വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള അംഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങ്ങിന്റെ ആറ് P81 വിമാനങ്ങളാണ് വാങ്ങുക.
What you should read next

  • വ്യാപാര കരാർ: നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപമാകുന്നു; ഇന്ത്യൻ സംഘം യുഎസിലേക്ക് Latest News
      

         
    •   
         
    •   
        
       


∙ഇമ്മാനുവൽ മാക്രോയുടെ ഇന്നത്തെ പരിപാടികൾ ADVERTISEMENT Go AD-FREE

വൈകിട്ട് 3:15: മുംബൈയിലെ ലോക് ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് മാക്രോയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ.

വൈകിട്ട് 5:15: ‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026’ന്റെ ഉദ്ഘാടനം. തുടർന്ന് ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഗവേഷകർ എന്നിവരെ ഇരുവരും അഭിസംബോധന ചെയ്യും. ADVERTISEMENT Go AD-FREE
JUST IN


  • 7 MINUTES AGO   Live ഇമ്മാനുവൽ മാക്രോ മുംബൈയിൽ; മോദിയുമായി തന്ത്രപ്രധാന ചർച്ചകൾ – വിഡിയോ Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   Live റഷ്യ കൂടുതൽ ആക്രമിച്ചേക്കും; ഇന്റലിജൻസ് റിപ്പോർട്ടുമായി സെലൻസ്കി; ചർച്ച ഇന്ന് Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   ശ്രമങ്ങൾ വിഫലം, കോട്ടമൺപാറ വനത്തിൽ പടർന്ന കാട്ടുതീ വ്യാപകമായി: കാടിറങ്ങി മൃഗങ്ങൾ; കത്തിച്ചാമ്പലായി വൻമരങ്ങൾ Pathanamthitta
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Emmanuel Macron India visit: French President Emmanuel Macron and First Lady Brigitte Macron arrived late on Monday night in Mumbai. He is on an official visit to India from February 17 to 19, at the invitation of Prime Minister Narendra Modi. He arrived in India to partic
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472243