search

കുടുംബ തർക്കം; ബെംഗളൂരുവിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി

LHC0088 1 hour(s) ago views 816
  



ബെംഗളൂരു ∙ വിജ്ഞാന നഗറിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. നാവികസേനയിൽനിന്നു വിരമിച്ച നവീൻ ചന്ദ്ര ഭട്ട്(60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്ലാറ്റിനുള്ളിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 33 വയസ്സുള്ള രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബതർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
What you should read next

  • Churulazhiyumbol രക്തംവാർന്നു കിടക്കുന്ന ഗിരീഷിനെ കണ്ട് അവൾ നിലവിളിച്ചോടി; കാമുകനുമായി ജീവിക്കാൻ പ്രതിശ്രുത വരനെ കൊന്നു; തെളിവായി വിഡിയോയും ‘73 കോളും’ Latest News
      

         
    •   
         
    •   
        
       


കത്തികൊണ്ടു കുത്തിയ ശേഷം രോഹൻ മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ രക്തം വാർന്നതിനാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ദമ്പതികൾ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഇവരുടെ മകൾ യുഎസിലാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മകൾ വന്നശേഷം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ ആരംഭിക്കാനാണ് പൊലീസ് തീരുമാനം.
JUST IN


  • 1 MINUTE AGO   കുടുംബ തർക്കം; ബെംഗളൂരുവിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   സ്വർണവിലയിൽ തിരിച്ചിറക്കം; കേരളത്തിൽ രാവിലെ വൻ ഇടിവ്, പൊന്നിൻ കുതിപ്പിന് തടസ്സംനിന്നത് ഡോളർ Commodity
      

         
    •   
         
    •   
        
       

  • 3 MINUTES AGO   ‘യെസ്’ ആണോ ‘നോ’ ആണോ?; ജൂലൈ ചാർട്ടർ നടപ്പാക്കാൻ ജനവിധി തേടി ബംഗ്ലദേശ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Shock in Bengaluru: A shocking crime in Vignana Nagar, Bengaluru, as a son allegedly stabs his parents, a retired Navy officer and a doctor, to death over a family dispute. Police have the 33-year-old son in custody.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468