search

മണിപ്പുരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഗ്രാമീണർ പലായനം തുടങ്ങി

LHC0088 2026-2-12 11:53:20 views 1046
  



ഇംഫാൽ ∙ മണിപ്പുരിൽ ഗോത്രമേഖലയായ ഉഖ്റുൽ ജില്ലയിൽ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ സംഘർഷം വ്യാപിക്കുന്നു. സായുധസംഘങ്ങൾ ഗ്രാമത്തിൽ കൂടുതൽ വീടുകൾക്കു തീയിട്ടതോടെയാണ് കുക്കി–നാഗാ വംശീയ സംഘർഷം വ്യാപിച്ചത്. ഗ്രാമീണർ അയൽജില്ലയായ കാങ്പോക്പിയിലേക്കു പലായനം തുടങ്ങി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
What you should read next

  • Churulazhiyumbol കഴുത്ത് മുറിച്ച് 40കാരിയുടെ അർധനഗ്ന മൃതദേഹം; പ്രതിയായ പുരോഹിതന് വധശിക്ഷ: ഒടുവിൽ സത്യം വെളിപ്പെടുത്തി ആ ഏറ്റുപറച്ചിൽ Latest News
      

         
    •   
         
    •   
        
       


ശനിയാഴ്ച രാത്രി ലിറ്റാൻ ഗ്രാമത്തിൽ നാഗാ യുവാവിനെ ചിലർ ആക്രമിച്ചതോടെയാണു പ്രശ്നത്തിനു തുടക്കം. ഗോത്രനേതാക്കൾ ഇടപെട്ടു പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച ഇരു ഗോത്രവിഭാഗങ്ങളും തമ്മിൽ ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. രാത്രിയോടെ വീടുകൾക്കു തീയിട്ടു. സായുധസംഘങ്ങൾ ആകാശത്തേക്ക് പലവട്ടം നിറയൊഴിച്ചതോടെയാണു ആളുകൾ പലായനം തുടങ്ങിയത്.
JUST IN


  • 28 SECONDS AGO   തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗ കേസ്: ഒളിവിലായിരുന്ന രണ്ട് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേട്, 50 കിടക്കകൾ കാണാനില്ല, ദേവസ്വം ബോർഡിനോട് വിശദീകരണം തേടി Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   ‘വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനാൽ’; അഹമ്മദാബാദ് വിമാനാപകടത്തിൽ അന്തിമ റിപ്പോർട്ട് ? Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
ഇംഫാൽ ∙ മണിപ്പുരിൽ ഗോത്രമേഖലയായ ഉഖ്റുൽ ജില്ലയിൽ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ സംഘർഷം വ്യാപിക്കുന്നു. സായുധസംഘങ്ങൾ ഗ്രാമത്തിൽ കൂടുതൽ വീടുകൾക്കു തീയിട്ടതോടെയാണ് കുക്കി–നാഗാ വംശീയ സംഘർഷം വ്യാപിച്ചത്. ഗ്രാമീണർ അയൽജില്ലയായ കാങ്പോക്പിയിലേക്കു പലായനം തുടങ്ങി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126