ന്യൂഡൽഹി∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 നുള്ള ഓൺലൈൻ അപേക്ഷകൾ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ക്ഷണിച്ചുതുടങ്ങി. ഇന്നു മുതൽ മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകർ neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കണം.
What you should read next
മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദിയെന്ന് അച്ഛൻ; പ്രതി കവർന്നത് 300 കിലോ സ്വർണം Latest News
അപേക്ഷാ നടപടിക്രമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണെന്ന് എൻടിഎ അറിയിച്ചു. രാജ്യത്തെ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രധാന പരീക്ഷയായതിനാൽ വിദ്യാർഥികൾ സമയബന്ധിതമായി അപേക്ഷ നൽകണമെന്ന് അധികൃതർ നിർദേശിച്ചു.
What you should read next
‘ഭീകരതയോട് ഇരട്ടനിലപാടില്ല, വിട്ടുവീഴ്ചയുമില്ല’: മലേഷ്യയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി Latest News
Just in
JUST IN
10 MINUTES AGO പാക്കിസ്ഥാനുമായി സഖ്യം രൂപീകരിക്കാൻ റഷ്യ?; ഭീകരതയോട് ഇരട്ടനിലപാടില്ലെന്ന് മോദി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
37 MINUTES AGO സെക്രട്ടേറിയറ്റിന് സമീപത്തെ സ്പായിൽ യുവതിക്ക് ദുരനുഭവം; അവധി ദിനത്തിലും പരിശോധനയ്‌ക്കെത്തി കോർപറേഷൻ, പൂട്ടിച്ചു Latest News
1 HOUR 15 MINUTES AGO പരിശീലന വിമാനം തകർന്നു വീണു; 3 കഷ്ണമായി വേർപ്പെട്ടു, 2 പേരും രക്ഷപ്പെട്ടു Latest News
VIEW MORE
English Summary:
NEET UG 2026 application: submissions are now open online through the official NTA website. Aspirants for medical and dental courses must complete their registration by March 8 for the examination scheduled on May 3.