search

സുബീൻ ഗാർഗ് നീന്തിയത് മദ്യലഹരിയിൽ: സിംഗപ്പൂർ പൊലീസ്

Chikheang Yesterday 11:50 views 745
  



സിംഗപ്പൂർ ∙ കടലിൽ ഉല്ലസിക്കുന്നതിനിടെ മരണമടഞ്ഞ അസം ഗായകൻ സുബീൻ ഗാർഗ് (52) അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായും ബോട്ട് യാത്രയിൽ ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു.

  • Also Read ഭക്ഷണത്തിന്റെ പേരിൽ വിവേചനം, യുഎസിൽ നിയമപോരാട്ടം നടത്തി ഇന്ത്യൻ വിദ്യാർഥികൾ; നഷ്ടപരിഹാരമായി 1.8 കോടിയോളം രൂപ   


കഴിഞ്ഞ വർഷം സെപ്റ്റംബർ 19ന്, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കുന്നതിന്റെ തലേന്നാണ് സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രപോയ ഗാർഗ് മരിച്ചത്. ആദ്യം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയും മറ്റൊന്നു ധരിക്കാൻ വിസമ്മതിക്കുകയും ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയിൽ വ്യക്തമാക്കി. English Summary:
Zubeen Garg was intoxicated while swimming: Singapore Police
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160678