search

പിഎസ്എൽവി സി 62 ദൗത്യം പരാജയം; റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാറെന്ന് ഐഎസ്ആർഒ, വിക്ഷേപണ പാതയിൽ വ്യതിയാനം

LHC0088 Yesterday 11:50 views 635
  



ചെന്നൈ ∙ പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടു. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്.  

  • Also Read പിഎസ്എൽവി സി62 ദൗത്യം; 2026ലെ ആദ്യ വിക്ഷേപണത്തിന് തിരിച്ചടി, നഷ്ടപ്പെട്ട നിർണായക ഉപകരണങ്ങൾ ഇവയൊക്കെ?   


#WATCH | Sriharikota, Andhra Pradesh: The PSLV-C62/EOS-N1 mission launches from Satish Dhawan Space Centre (SDSC-SHAR).

PSLV-C62 will carry EOS-N1 and 15 co-passenger satellites. EOS-N1 and 14 co-passengers are planned for injection into Sun Synchronous Orbit; the KID capsule is… pic.twitter.com/b4mrfQMTM2— ANI (@ANI) January 12, 2026


ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. വിക്ഷേപണത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതര് ഉടൻ പുറത്തുവിടും.

  • Also Read ഭാരമേറിയ ഉപഗ്രഹങ്ങളുമായി കുതിക്കാൻ എസ്എസ്എൽവി: പുതിയ മോട്ടർ പരീക്ഷണം വിജയകരം   
English Summary:
PSLV C62 Mission: ISRO Deploys Earth Observation Satellite EOS-N1
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159256