search

‘പോറ്റിയേ കേറ്റിയേ..’: കേസിൽ പേടിയില്ല, കുഞ്ഞബ്ദുല്ല പുതിയ പാട്ടെഴുതുകയാണ്

deltin33 1 hour(s) ago views 217
  



നാദാപുരം ∙ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ടെഴുതിയതിന്റെ പേരിൽ കേസിൽ ഒന്നാം പ്രതിയായ ഖത്തറിലെ വ്യാപാരി നാദാപുരം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ല പുതിയ പാട്ടിന്റെ പണിപ്പുരയിൽ. കേസെടുത്തതിന്റെ പേരിൽ ഭയമില്ലെന്നും താൻ അടുത്ത പാട്ടിന്റെ എഴുത്തിലാണെന്നും കുഞ്ഞബ്ദുല്ല പറഞ്ഞു. ഈ പാട്ടിനു പിന്നാലെ, ഇതേ ഈണത്തിൽ മുൻപ് കുഞ്ഞബ്ദുല്ല രചിച്ച പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടിയിട്ടുണ്ട്.

മന്ത്രി വാഹനങ്ങളുടെ വേഗം സംബന്ധിച്ചു കലാഭവൻ മണിയും നാദിർഷായും ചേർന്നു പാടിയ പാട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, ഷാഫി പറമ്പിൽ എംപി തുടങ്ങി ഒട്ടേറെ നേതാക്കൾ കുഞ്ഞബ്ദുല്ലയെ വിളിച്ചു പിന്തുണ അറിയിച്ചു. English Summary:
GP Kunjabdulla, the businessman who penned \“Pottiye Kettiye,\“ is unfazed by the case against him and is working on a new song. Despite the legal challenges, Kunjabdulla remains committed to his creative pursuits and is receiving support from various political figures.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469770