search

ജീവനാംശം നിശ്ചയിക്കുമ്പോൾ ഭർത്താവിന്റെ ‌വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ല: ഹൈക്കോടതി

LHC0088 Yesterday 11:18 views 89
  



കൊച്ചി∙ കുടുംബത്തർക്കത്തിൽ ഭാര്യയ്ക്കും മക്കൾക്കും നൽകേണ്ട ജീവനാംശം നിശ്ചയിക്കാൻ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവും മറ്റും കണക്കിലെടുക്കേണ്ടതില്ലെന്നു ഹൈക്കോടതി.  



ജീവനാംശം നൽകേണ്ട തുക കുറച്ചു കിട്ടാനായി വായ്പയെടുത്തും ഇൻഷുറൻസ് പോളിസി എടുത്തും പിഎഫിൽ തുക കൂട്ടി അടച്ചും കയ്യിൽക്കിട്ടുന്ന ശമ്പളം കുറച്ചു കാണിക്കുന്ന ഭർത്താക്കന്മാരുടെ തന്ത്രം പ്രോത്സാഹിപ്പിക്കാനാകില്ലെന്നു കോടതി പറഞ്ഞു. English Summary:
Kerala High Court: Husband\“s Loan Repayments Irrelevant for Maintenance Calculation: High Court Kerala ruled that loan repayments and other financial obligations are not to be considered when determining a husband\“s income for maintenance allowance in family disputes. The court stated that it will not encourage husbands to reduce their apparent income by taking loans, purchasing insurance policies, or increasing PF contributions to lower the amount of maintenance they have to pay.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158720