ഡാലസ്∙ ഏരിയ റാപ്പിഡ് ട്രാൻസിറ്റ് (DART) ട്രെയിനിൽ കഴിഞ്ഞ ആഴ്ച നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ലാമോൺ റഷൗഡ് വിൻ II നെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. സാക്ഷിമൊഴികൾ, സുരക്ഷാ വിഡിയോകൾ, മറ്റുള്ള തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
- ഗൾഫിൽ ജോലി ചെയ്യുന്ന മകനിൽ നിന്ന് മാസം 25,000 രൂപ ജീവനാംശം തേടി അമ്മ കോടതിയിൽ; കുടുംബമുണ്ടെന്ന് മകൻ, ഒടുവിൽ? Gulf News
- ചൈനയിൽ ഭീമൻ പാലം നദിയിലേക്ക് തകർന്നു വീണു: പ്രവർത്തനം ആരംഭിച്ചത് മാസങ്ങൾക്കു മുൻപ്; വിഡിയോ Other Countries
പ്രതി ട്രെയിനിൽ നിന്ന് രക്ഷപെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു. വെടിവയ്പ്പിൽ പരുക്കേറ്റ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിക്കെതതിരെ ഗുരുതരമായ ആക്രമണത്തിനും മാരകായുധം ഉപയോഗിച്ചതിനും കേസെടുത്തു. വെടിവയ്പ്പിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. English Summary:
Lamon Rashad Vinson II, suspect has been arrested in connection with the DART train shooting. The arrest was based on witness statements, security footage, and other evidence, with investigations still ongoing to determine the motive. |