search

കാനഡയിൽ ഇന്ത്യക്കാരന് 25 വർഷം തടവ്

Chikheang 3 hour(s) ago views 895
  

    



ഓട്ടവ ∙ കാനഡയിൽ കൊലപാതക്കേസിൽ ഇന്ത്യക്കാരനായ ബൽരാജ് ബസ്രയ്ക്ക് (25) ബ്രിട്ടിഷ് കൊളംബിയയിലെ സുപ്രീം കോടതി 25 വർഷം തടവുശിക്ഷ വിധിച്ചു. 2022 ൽ ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗോൾഫ് ക്ലബിൽ വച്ച് വിശാൽ വാലിയ (38) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. ഇതേ കേസിൽ ഇഖ്ബാൽ കാങ് (24), ധീദ്ര ബാപ്റ്റിസ്റ്റ് (21) എന്നിവരെ നേരത്തെ ശിക്ഷിച്ചിരുന്നു. കാങ്ങിന് 22 വർഷവും ബാപ്റ്റിസ്റ്റിന് 17 വർഷവുമാണ് ശിക്ഷ.

  • രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത് ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’; ഭീതിയിൽ മുങ്ങി ലോകം, നടുക്കം Other Countries
      

         
    •   
         
    •   
        
       
  • അസാധാരണമായി ട്രാക്കിലേക്ക് വാഹനം തിരിച്ച് ഡ്രൈവർ; നെതർലൻഡ്‌സിൽ ട്രെയിൻ ലെവൽ ക്രോസിങ്ങിൽ ലോറിയുമായി കൂട്ടിയിടിച്ചു Europe News
      

         
    •   
         
    •   
        
       


വിശാൽ വാലിയയെ വെടിവച്ച് കൊലപ്പെടുത്തുകയും വാഹനം തീയിടുകയും ചെയ്ത ശേഷം 3 പ്രതികളും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും പിടിയിലായി. English Summary:
Balraj Basra receives a 25-year sentence in Canada for the Vishal Walia murder case. The British Columbia Supreme Court delivered the verdict, marking a significant development in the 2022 crime investigation.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160346