deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; കണ്ടെത്തിയത് മോഷണക്കേസിൽ പൊലീസ് തിരഞ്ഞ പ്രതി

LHC0088 2025-10-7 20:21:03 views 602

  



ഏറ്റുമാനൂർ ∙ വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലം കുഴിയിൽ കെ.ജി.നിഖിലിനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്.

  • Also Read ‘എനിക്ക് വയ്യ ആശുപത്രിയിൽ കൊണ്ടുപോകണം’: കൊല്ലത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി, യുവാവ് മരിച്ചു   


24ന് വൈകിട്ട് ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ ഭാഗത്ത് വീടിന്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ 2 പവന്റെ 1,75000 രൂപ വില വരുന്ന സ്വർണമാല പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു. വെള്ളം ചോദിച്ചെത്തിയായിരുന്നു മോഷണം. വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ, നിഖിലിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂർ പൊലീസ് കേസെടുത്തിരുന്നു. ഭർത്താവ് മോഷ്ടാവാണെന്ന കാര്യം ഭാര്യ തിരിച്ചറിഞ്ഞിരുന്നില്ല.

  • Also Read ‘കുരുമുളക് സ്പ്രേ അടിച്ചപ്പോൾ കണ്ണുപൊത്തി അവൾ മുറിക്കുള്ളിലേക്ക് ഓടി, പിന്നാലെ ചെന്ന് ശ്വാസംമുട്ടിച്ചു, വലിച്ചിഴച്ച് കാറിന്റെ ഡിക്കിയിൽ തള്ളി’   


എറണാകുളം പള്ളിമുക്കിൽ നിന്നാണ് നിഖിലിനെ കണ്ടെത്തിയത്. അപ്പോഴാണ് മോഷണക്കേസിൽ തിരയുന്ന ആളാണെന്ന് മനസ്സിലായത്. കവർച്ച നടന്ന വീടിനടുത്ത് 8 മാസമായി പ്രതി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. English Summary:
Ettumanoor theft: Theft involves a man who was arrested for stealing a gold chain from a house in Ettumanoor. The accused had been living near the victim\“s house for the past eight months.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66560