deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സ്വത്തിന്റെ 95% സംഭാവന ചെയ്യാൻ ലോകത്തെ രണ്ടാമത്തെ വലിയ കോടീശ്വരൻ; ആസ്തി 373 ബില്യൻ ഡോളർ

cy520520 2025-9-25 07:51:04 views 1240

  



വാഷിങ്ടൻ ∙ ശതകോടീശ്വരന്മാരിൽ രണ്ടാം സ്ഥാനത്തുള്ള ഒറാക്കിൾ സ്ഥാപകൻ ലാറി എല്ലിസന്റെ നേട്ടം കൊണ്ട് ലോകത്തിന് എന്താവും നേട്ടം? തന്റെ സ്വത്തിന്റെ 95 ശതമാനവും ലോക നൻമയ്ക്കായി സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട് അദ്ദേഹം. 2010ൽ നടത്തിയ ഗിവിങ് പ്ലെഡ്ജിന്റെ ഭാഗമായിട്ടാണ് ഇതുചെയ്യുക.

ഈ മാസമാദ്യം സോഫ്റ്റ്‌വെയർ കമ്പനിയായ ഓറക്കിളിന്റെ ഓഹരി വില 40 ശതമാനം വർധിച്ചതോടെ സഹസ്ഥാപകനായ ലാറി എല്ലിസൺ, ഇലോൺ മസ്കിനെ കടത്തിവെട്ടി, കുറച്ചുദിവസത്തേക്ക് ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനാണ് ലാറി എല്ലിസൺ. ബ്ലൂംബെർഗിന്റെ ബില്യനയേഴ്‌സ് സൂചികയിൽ നിലവിൽ ലാറി എല്ലിസന്റെ ആസ്തി 373 ബില്യൻ ഡോളറാണ്.Latest News, World News, Pakistan, Airplane, Britain, pakistan airlines uk, pia uk flights, pakistan international airlines britain, pia ban lifted, pakistan airlines resume uk, karachi plane crash 2020, fake pilots pakistan, pia manchester flights, pakistan airlines profitable route, uk lifts ban pia, pia flight services britain, pakistan aviation news, air travel pakistan uk, pia operations restart, aviation ban pakistan, പാകിസ്ഥാൻ എയർലൈൻസ് യുകെ, പിഐഎ യുകെ വിമാനങ്ങൾ, പാകിസ്ഥാൻ വിമാനസർവീസുകൾ ബ്രിട്ടൻ, വ്യാജ പൈലറ്റുമാർ പാകിസ്ഥാൻ, കറാച്ചി വിമാന ദുരന്തം, പാകിസ്ഥാൻ എയർലൈൻസ് വിലക്ക് നീക്കി, ബ്രിട്ടൻ പാകിസ്ഥാൻ വിമാനസർവീസ്, പിഐഎ ലാഭകരമായ റൂട്ട്, മാഞ്ചസ്റ്റർ വിമാനങ്ങൾ പാകിസ്ഥാൻ, പാകിസ്ഥാൻ വിമാനയാത്ര വാർത്ത, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Islamabad: Pakistan Airlines Resumes UK Flights After Five-Year Ban Lifted

എല്ലിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വഴിയാണ് എലിസൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും ചെലവഴിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, എഐ മേഖലയിലെ ഗവേഷണം എന്നീ മേഖലകളിലെ പ്രവൃത്തികൾക്കുവേണ്ടിയാണ് സമ്പത്ത് ചെലവഴിക്കുക. 2027ൽ എല്ലിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പുതിയ ക്യാംപസും പ്രവർത്തനം തുടങ്ങും. ഇതിനുപുറമെ അർബുദ ഗവേഷണത്തിനു വേണ്ടിയും വലിയ തുക എല്ലിസൺ സംഭാവന ചെയ്തിട്ടുണ്ട്.

സതേൺ കലിഫോർണിയ സർവകലാശാലയ്ക്ക് 20 കോടി ഡോളറാണ് ഇതിനായി നൽകിയത്. ആരോഗ്യമേഖലയിൽ ഒട്ടേറെ ഗവേഷണങ്ങൾ ചെയ്യുന്ന എല്ലിസൺ മെഡിക്കൽ ഫൗണ്ടേഷനും 1 ബില്യൻ ഡോളർ ലഭിച്ചിട്ടുണ്ട്. ലാറി എല്ലിസന്റെ സമ്പത്തിൽ അടുത്തിടെ വൻവർധനയുണ്ടാക്കിയത് ഒറാക്കിളിന്റെ ഓഹരികളിലുണ്ടായ കുതിച്ചുചാട്ടമാണ്. ഒപ്പം ടെസ്‌ലയിലെ നിക്ഷേപവും സഹായിച്ചു. English Summary:
Oracle Founder Larry Ellison\“s Massive Philanthropic Commitment Unveiled
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69192