deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മീ‍ഡിയം, ഹെവി ട്രക്കുകൾക്ക് 25% തീരുവ; നവംബർ 1 മുതൽ പ്രാബല്യത്തിൽ; പ്രഖ്യാപിച്ച് ട്രംപ്

Chikheang 2025-10-7 10:20:56 views 1164

  



വാഷിങ്ടൻ ∙ എല്ലാ മീഡിയം. ഹെവി ട്രക്കുകൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2025 നവംബർ 1 മുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാം മീഡിയം, ഹെവി ട്രക്കുകൾക്കും തീരുവ ചുമത്തുമെന്നാണ് പ്രഖ്യാപനം.  

  • Also Read ‘ലോകസമാധാനത്തിനു ട്രംപിനെക്കാൾ സംഭാവന നൽകിയ മറ്റൊരു നേതാവില്ല’; നൊബേൽ കമ്മിറ്റിക്ക് കത്തയച്ച് ഗാസയിലെ ബന്ദികളുടെ കൂട്ടായ്മ   


‘‘2025 നവംബർ 1 മുതൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് വരുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും 25% തീരുവ ഏർപ്പെടുത്തും. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തുന്നതിനു നന്ദി’’, ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. 2025 ഒക്ടോബർ 1 മുതൽ തീരുവ പ്രാബല്യത്തിൽ വരുമെന്ന് കഴിഞ്ഞ മാസം ട്രംപ് സൂചിപ്പിചിരുന്നു.  

  • Also Read ട്രംപിന്റെ എച്ച്-1ബി വിരട്ടൽ ഏൽക്കില്ലേ? \“ടെക് കമ്പനികൾ എല്ലാം മുൻകൂട്ടി കണ്ടു: ഇന്ത്യയിൽ സുഗമമായി മുന്നോട്ടു പോകും\“   


2024 ല്‍,  പ്രധാനമായും കാനഡയിൽ നിന്നും മെക്സികോയിൽ നിന്നും, യുഎസിലേക്ക് ഇറക്കുമതി ചെയ്തത് 2,45,764 മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളാണ്. English Summary:
US Truck Tariffs: Donald Trump announces a 25% tariff on all medium and heavy trucks imported into the US starting November 1, 2025.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70484