search

പുതുവത്സര പ്ലാനുകൾ തകർത്ത് മഞ്ഞുവീഴ്ച; ഡൽഹിയിൽ 148 വിമാനങ്ങൾ റദ്ദാക്കി, ട്രെയിൻ സർവീസിനെയും ബാധിച്ചു

deltin33 Half hour(s) ago views 113
  



ന്യൂഡൽഹി ∙ 2025ന്റെ അവസാന ദിനത്തിൽ കനത്ത മൂടൽമഞ്ഞ് ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചു. ബുധനാഴ്ച ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 148 വിമാന സർവീസുകൾ റദ്ദാക്കി. 150-ലധികം വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്.

  • Also Read ഇരച്ചെത്തി തണുപ്പ്; കാഴ്ച മറച്ച് മൂടൽമഞ്ഞ്; ഡൽഹിയിൽ റെഡ് അലർട്ട്   


കനത്ത മൂടൽമഞ്ഞു കാരണം വിമാനം സുരക്ഷിതമായി ഇറക്കുവാനോ പറന്നുയരുവാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് രാവിലെ അടുത്തുള്ളവരെ പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മൂടൽമഞ്ഞ് വ്യാപിച്ചിരുന്നു. വിമാന സർവീസിനൊപ്പം ട്രെയിൻ യാത്രയ്ക്കും മൂടൽമഞ്ഞ് തടസ്സം സൃഷ്ടിച്ചു. ഒട്ടേറെ ട്രെയിനുകൾ ഇക്കാരണത്താൽ വൈകിയാണ് പുറപ്പെട്ടത്. English Summary:
Delhi fog : Delhi fog flight disruption led to the cancellation of 148 flights and delayed over 150 more at the international airport, severely affecting New Year travel plans. The dense fog also impacted train services, causing significant delays and widespread travel chaos in the national capital.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4210K

Credits

administrator

Credits
421686

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com